നിയമവിദ്യാഭ്യാസം
നിയമവിദ്യാഭ്യാസം എന്നത് നിയമത്തിന്റെ തത്വം, പ്രവർത്തനം, സിദ്ധാന്തം എന്നിവയിൽ ഒരു വ്യക്തിക്കു നൽകുന്ന വിദ്യാഭ്യാസം ആകുന്നു. നിയമപഠനം അനേകം കാര്യങ്ങൾക്കായാണ് നടത്തുന്നത്. ഇതിൽ, നിയമപാലനരംഗത്തു പ്രവർത്തിക്കാനും നിയമജ്ഞന്മാരാകാനും വേണ്ട ജ്ഞാനം നേടാനായി സഹായിക്കും. രാഷ്ട്രീയ രംഗത്തും ബിസിനസ്സിലും ഈ രംഗത്തിലുള്ള ആഴത്തിലുള്ള അറിവു ആ രംഗത്തു പ്രവർത്തിക്കുന്നവർക്കു സഹായകമാണ്. അതുപോലെ നിയമരംഗത്തുള്ള നിയമജ്ഞന്മാർക്കു തങ്ങളുടെ അറിവു വർദ്ധിപ്പിക്കാനും കൂടുതൽ ഉയർന്ന പരിശീലനം നേടാനും നിയമരംഗത്തുള്ള ഏറ്റവും പുതിയ അറിവു നേടി തങ്ങളുടെ ജോലി മെച്ചപ്പെടുത്താനും ഈ പഠനം സഹായകമായിരിക്കും.
നിയമവിദ്യാഭ്യാസം വിവിധ രാജ്യങ്ങളിൽ
തിരുത്തുകആസ്ട്രേലിയ
തിരുത്തുകആസ്ട്രേലിയായിൽ മിക്ക സർവ്വകലശാലകളിലും ബിരുദ ബിരുദാനന്തര പഠനം സൗകര്യമുണ്ട് (LLB, 4 വർഷം), അല്ലെങ്കിൽ സംയുക്ത ഡിഗ്രി കോഴ്സ് (e.g., BSc/LLB, BCom/LLB, BA/LLB, BE/LLB, 5–6 years) നടത്തിവരുന്നു.[1]
കാനഡ
തിരുത്തുകചൈന
തിരുത്തുകഹോങ്കോങ്
തിരുത്തുകഇന്ത്യ
തിരുത്തുകഇറ്റലിയും ഫ്രാൻസും
തിരുത്തുകജപ്പാൻ
തിരുത്തുകകൊറിയ
തിരുത്തുകമലേഷ്യ
തിരുത്തുകഫിലിപ്പൈൻസ്
തിരുത്തുകറഷ്യയിലേയും യുക്രൈനിലേയും നിയമവിദ്യാഭ്യാസം
തിരുത്തുകസെർബിയ
തിരുത്തുകദക്ഷിണാഫ്രിക്ക
തിരുത്തുകതെക്കനമേരിക്കൻ രാജ്യങ്ങൾ
തിരുത്തുകശ്രിലങ്ക
തിരുത്തുകയുണൈറ്റഡ് കിങ്ഡം
തിരുത്തുകഅമേരിക്കൻ ഐക്യനാടുകൾ
തിരുത്തുകഇതും കാണൂ
തിരുത്തുകഅവലംബം
തിരുത്തുക- ↑ [1] Archived November 11, 2009, at the Wayback Machine.