നിഖിൽ ശ്രീവാസ്തവ
ഇന്ത്യൻ യുവ ഗണിതശാസ്ത്രജ്ഞനാണ് നിഖിൽ ശ്രീവാസ്തവ.
ജീവിതരേഖ
തിരുത്തുകബാംഗ്ലൂർ സ്വദേശിയാണ്. യേൽ സർവകലാശാലയിൽനിന്ന് ഡോക്ടറേറ്റ് നേടി. മൈക്രോസോഫ്റ്റ് ഇന്ത്യയിൽ ഗവേഷകനാണ്. കാദിസൺ- സിങ്ങർ അനുമാന സമസ്യക്ക് ഉത്തരം കണ്ടെത്തിയതിന് ബാംഗ്ലൂർ സ്വദേശിയായ ശ്രീവാസ്തവയ്ക്ക് ആദം ഡബ്ല്യൂ. മാർക്ക്‌സ്, ഡാനിയൽ എ.സ്പിൽമാൻ എന്നീ രണ്ട് ഗവേഷകർക്കൊപ്പം പുരസ്‌കാരം ലഭിച്ചത്.[1]
പുരസ്കാരങ്ങൾ
തിരുത്തുക- ജോർജ് പോള്യ പുരസ്‌കാരം.
അവലംബം
തിരുത്തുക- ↑ "Indian mathematician Nikhil Srivastava named joint winner of 2014 George Polya Prize /articleshow/38143612.cms?utm_source=contentofinterest&utm_medium=text&utm_campaign=cppst". economictimes.indiatimes.com. Retrieved 11 ജൂലൈ 2014.