നിക്കർ
വിക്കിപീഡിയയുടെ ഗുണനിലവാരത്തിലും, മാനദണ്ഡത്തിലും എത്തിച്ചേരാൻ ഈ ലേഖനം വൃത്തിയാക്കി എടുക്കേണ്ടതുണ്ട്. ഈ ലേഖനത്തെക്കുറിച്ച് കൂടുതൽ വിശദീകരണങ്ങൾ നൽകാനാഗ്രഹിക്കുന്നെങ്കിൽ ദയവായി സംവാദം താൾ കാണുക. ലേഖനങ്ങളിൽ ഈ ഫലകം ചേർക്കുന്നവർ, ഈ താൾ വൃത്തിയാക്കാനുള്ള നിർദ്ദേശങ്ങൾ കൂടി ലേഖനത്തിന്റെ സംവാദത്താളിൽ പങ്കുവെക്കാൻ അഭ്യർത്ഥിക്കുന്നു. |
പുരുഷൻമാരുടെയും ആൺകുട്ടികളുടെയും കാൽ മുട്ടുവരെയോ കണങ്കാൽ വരെയോ ഉള്ള അയഞ്ഞ കാലുറയ്ക്കാണ് മലയാളത്തിൽ നിക്കർ എന്ന് പറയുന്നത്. ആംഗല സമ്പർക്കം കൊണ്ട് ലഭിച്ച വസ്ത്രവശേഷമാണിത്. ഇംഗ്ലീഷിൽ (Knicker) ഇറക്കം കുറഞ്ഞതും അയഞ്ഞതുമാണ് നിക്കർ. എന്നാൽ, സ്ത്രീകളുടെയും പെൺകുട്ടികളുടെയും അടിവസ്ത്രത്തെയും നിക്കർ എന്നു പറയും.