നിക്കോൺ കൂൾപിക്സ് പി900
നിക്കോണിന്റെ സൂപ്പർസൂം ഡിജിറ്റൽ ബ്രിഡ്ജ് ക്യാമറയാണ് നിക്കോൺ കൂൾപിക്സ് പി900 . മാർച്ച് 5 2015 ൽ ആണ് ഇത് പുറത്തിറങ്ങിയത് . 83x സൂമിങ് ഉള്ള ഈ ക്യാമറയാണ് ഇന്നുള്ളതിൽ വെച്ച് ഏറ്റവും കൂടിയ മാഗ്നിഫിക്കേഷൻ തരുന്ന രണ്ടാമത്തെ ബ്രിഡ്ജ് ക്യാമറ. 35 മില്ലി മീറ്റർ തതുല്യമായ ഫോക്കൽ ലെങ്ങ്തിൽ പരമാവധി 2000 മില്ല്ലി മീറ്റർ ആണ് പരിധി.
Overview | |
---|---|
Maker | Nikon |
Lens | |
Lens | 4.3-357 mm[1] (24-2000 mm f/15.8-36.7 equivalent) |
F-numbers | f/2.8-f/6.5 at the widest |
Sensor/Medium | |
Image sensor type | CMOS |
Image sensor size | 6.17 × 4.55 mm (1/2.3 inch type) |
Maximum resolution | 4608 × 3456 (16 megapixels) |
Recording medium | SD, SDHC or SDXC memory card |
Shutter | |
Shutter speeds | 1/4000 s to 15 s |
Continuous shooting | 7 frames per second |
Viewfinder | |
Frame coverage | 100% |
Image Processing | |
Image processor | Expeed C2 |
Custom WB | Yes |
General | |
Video/movie recording | 1080p at 60, 50, 30, and 25 fps; VGA at 120 fps |
Rear LCD monitor | 3 inches with 921 000 dots |
Dimensions | 140 × 103 × 137 mm (5.51 × 4.06 × 5.39 inches) |
Weight | 899 g including battery |
List price | 600$ |