നിക്കോള സ്റ്റീഡ്മാൻ
പ്രൊഫസർ നിക്കോള സ്റ്റീഡ്മാൻ സ്കോട്ടിഷ് ഡെപ്യൂട്ടി ചീഫ് മെഡിക്കൽ ഓഫീസറാണ്.
നിക്കോള സ്റ്റീഡ്മാൻ | |
---|---|
ജനനം | |
ദേശീയത | യുണൈറ്റഡ് കിംഗ്ഡം |
വിദ്യാഭ്യാസം | കേംബ്രിഡ്ജ് സർവ്വകലാശാല |
തൊഴിലുടമ | സ്കോട്ടിഷ് സർക്കാർ |
അറിയപ്പെടുന്നത് | സ്കോട്ടിഷ് ഡെപ്യൂട്ടി ചീഫ് മെഡിക്കൽ ഓഫീസർ |
ജീവിതരേഖ
തിരുത്തുകഅയർലണ്ടിൽ ജനിച്ചു വളർന്ന സ്റ്റീഡ്മാൻ[1] കേംബ്രിഡ്ജിലും ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയിലും വിദ്യാഭ്യാസം ചെയ്തു.[2] പിന്നീട് അവർ ഓക്സ്ഫോർഡിൽ വൈദ്യശാസ്ത്ര പരിശീലനത്തിന് പോയി.[3]
അവലംബം
തിരുത്തുക- ↑ "Celebrating International Women's Day 2021 – meet Dr Nicola Steedman". National Services Scotland (in ഇംഗ്ലീഷ്). Retrieved 2021-07-20.
- ↑ "Former pandemic adviser appointed interim deputy chief medical officer". The National (in ഇംഗ്ലീഷ്). Retrieved 2021-07-20.
- ↑ "Celebrating International Women's Day 2021 – meet Dr Nicola Steedman". National Services Scotland (in ഇംഗ്ലീഷ്). Retrieved 2021-07-20.