നിക്കോളാസ് പൗസിൻ
നിക്കോളാസ് പൗസിൻ(French: [nikɔlɑ pusɛ̃]; June 1594 – 19 November 1665) ക്ലാസ്സിക്കൽ ഫ്രെഞ്ച് ബറോക്ക് രീതിയിൽ വരക്കുന്ന ഒരു പ്രധാനപ്പെട്ട പെയിന്ററായിരുന്നു. അദ്ദേഹം തന്റെ ജീവിതത്തിന്റെ കൂടുതൽ നാളുകളും റോമിലാണ് ചിലവഴിച്ചത്. നിക്കാളാസ്സിന്റെ ചിത്രങ്ങൾ കൃത്യതയിലും, യുക്തിയിലും, നിരയിലും, മികവു പുലർത്തുന്നവയായും, നിറങ്ങളാലുള്ള വരകൾ എന്നും വിശേഷിപ്പിക്കാറുണ്ട്. ജാക്ക്വെസ് ലൂയിസ് ഡേവിഡ്, ജീൻ അഗസ്റ്റെ ഡൊമനിക്ക്യു ഇൻഗ്രസ്സ്, പോൾ സെസ്സാൻ എന്നീ കലാകാരന്മാർക്ക് 20-ാം നൂറ്റാണ്ടുവരെ അദ്ദേഹം പ്രധാനപ്പെട്ട ഒരു പ്രചോദനമായിരുന്നു.
നിക്കോളാസ് പൗസിൻ | |
---|---|
ജനനം | |
മരണം | 19 നവംബർ 1665 | (പ്രായം 71)
ദേശീയത | ഫ്രെഞ്ച് |
അറിയപ്പെടുന്നത് | പെയിന്റിന്ങ്ങ് |
അറിയപ്പെടുന്ന കൃതി | ഇ.ടി. ഇൻ ആർക്കേഡിയ ഈഗോ, 1637-38 |
പ്രസ്ഥാനം | ക്ലാസിസം ബാർക്വൊ |