നിക്കോളാസ് പൂരൻ
ട്രിനിഡാഡ്കാരനായ ഒരു ക്രിക്കറ്റ് കളിക്കാരനാണ് നിക്കോളാസ് പൂറൻ - Nicolas Pooran ( /ˌpuːrɑːn/; ജനനം 2 ഒക്ടോബർ 1995). കരീബിയൻ പ്രീമിയർ ലീഗിൽ റെഡ് സ്റ്റീൽ (CPL) വെസ്റ്റ് ഇന്ത്യൻ ആഭ്യന്തര മത്സരങ്ങളിൽ ട്രിനിഡാഡ് ആൻഡ് ടുബാഗോയ്ക്കു വേണ്ടി കളിച്ചിരുന്നു. 2014 സീസണിൽ സിപിഎൽ മത്സരങ്ങളിൽ ഏറ്റവും മികച്ച താരം ആയിരുന്നു.
വ്യക്തിഗത വിവരങ്ങൾ | ||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
മുഴുവൻ പേര് | Nicholas Pooran | |||||||||||||||||||||||||||||||||||
ജനനം | Trinidad | 2 ഒക്ടോബർ 1995|||||||||||||||||||||||||||||||||||
ബാറ്റിംഗ് രീതി | Left-handed | |||||||||||||||||||||||||||||||||||
റോൾ | Wicket-keeper | |||||||||||||||||||||||||||||||||||
അന്താരാഷ്ട്ര തലത്തിൽ | ||||||||||||||||||||||||||||||||||||
ദേശീയ ടീം |
| |||||||||||||||||||||||||||||||||||
ആദ്യ ടി20 (ക്യാപ് 64) | 23 September 2016 v Pakistan | |||||||||||||||||||||||||||||||||||
അവസാന ടി20 | 27 September 2016 v Pakistan | |||||||||||||||||||||||||||||||||||
പ്രാദേശിക തലത്തിൽ | ||||||||||||||||||||||||||||||||||||
വർഷം | ടീം | |||||||||||||||||||||||||||||||||||
2013–2014 | Trinidad and Tobago | |||||||||||||||||||||||||||||||||||
2013–2014 | Red Steel | |||||||||||||||||||||||||||||||||||
2015 | St Kitts and Nevis Patriots | |||||||||||||||||||||||||||||||||||
2016–present | Barbados Tridents | |||||||||||||||||||||||||||||||||||
2016 | Khulna Titans | |||||||||||||||||||||||||||||||||||
2017–present | Kings XI Punjab | |||||||||||||||||||||||||||||||||||
2017 | Islamabad United | |||||||||||||||||||||||||||||||||||
2017–present | Joburg Giants | |||||||||||||||||||||||||||||||||||
2018 | Multan Sultans | |||||||||||||||||||||||||||||||||||
കരിയർ സ്ഥിതിവിവരങ്ങൾ | ||||||||||||||||||||||||||||||||||||
| ||||||||||||||||||||||||||||||||||||
ഉറവിടം: CricketArchive, 1 September 2017 |
അവലംബം
തിരുത്തുകപുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- നിക്കോളാസ് പൂരൻ: കളിക്കാരനെക്കുറിച്ചുള്ള വിവരങ്ങൾ ക്രിക്കറ്റ് ആർക്കൈവിൽ നിന്ന്.
- നിക്കോളാസ് പൂരൻ: കളിക്കാരനെക്കുറിച്ചുള്ള വിവരങ്ങൾ ക്രിക്ക്ഇൻഫോയിൽ നിന്ന്.