നിക്കോളാസ് ഗിയേൻ
ക്യൂബയുടെ ദേശിയ കവിയാണ് നിക്കോളാസ് ഗിയേൻ എന്ന നിക്കോളാസ് ക്രിസ്തോബൽ ഗിയേൻ ബാറ്റിസ്റ്റ (10 ജൂലൈ 1902 – 16 ജൂലൈ 1989).[1] പത്രപ്രവർത്തകനും രാഷ്ട്രീയ പ്രവർത്തകനുമായിരുന്നു.
നിക്കോളാസ് ഗിയേൻ | |
---|---|
ജനനം | July 10, 1902 Camagüey |
മരണം | July 16, 1989 ഹവാന |
Genre | കവിത |
വിഷയം | Black poetry (poesía negra) |
ജീവിതരേഖ
തിരുത്തുകഹവാനയിൽ ജനിച്ചു. ഹവാന സർവകലാശാലയിൽ നിയമം പഠിച്ചെങ്കിലും പത്രപ്രവർത്തനത്തിലേക്കു തിരിഞ്ഞു. 1937 ൽ കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ ചേർന്നു.
പുരസ്കാരങ്ങൾ
തിരുത്തുക- ക്യൂബയിലെ കവികൾക്കുള്ള ദേശീയ പുരസ്കാരം
- സ്റ്റാലിൻ സമാധാന പുരസ്കാരം (പിന്നീട് ലെനിൻ പ്രൈസ് എന്നു പുനർ നാമകരണം ചെയ്തു)
അവലംബം
തിരുത്തുക- ↑ "Nicolas Guillen, 87, National Poet of Cuba". Associated Press. The New York Times. 18 July 1989: A19. http://query.nytimes.com/gst/fullpage.html?res=950DEED61E3AF93BA25754C0A96F948260
പുറം കണ്ണികൾ
തിരുത്തുകNicolás Guillén എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
- International Jose Guillermo Carrillo Foundation Archived 2011-07-26 at the Wayback Machine.
- Fundación Guillén
- Nicolás Guillén from Cervantes Virtual
- Guillén, Nicolás from Enotes.com Archived 2011-04-30 at the Wayback Machine.
- Bio from los-poetas.com
- Guillén Discography Archived 2012-04-26 at the Wayback Machine. at Smithsonian Folkways
- The Cuban condition