നികിടക്കൊടി
ചെടിയുടെ ഇനം
ഉയരമുള്ള മരങ്ങളുടെ മുകളിൽ പോലും കയറിപ്പോവുന്ന ഒരു വലിയ വള്ളിച്ചെടിയാണ്[1] നികിടക്കൊടി.(ശാസ്ത്രീയനാമം: Clematis gouriana). കേരളത്തിൽ മിക്കയിടത്തും കാണാറുണ്ട്. ഇലയും വേരും ചതച്ചാൽ രൂക്ഷഗന്ധം ഉണ്ടാവാറുണ്ട്. അട്ടപ്പാടിയിലെ ആദിവാസിവിഭാഗക്കാർ ജലദോഷത്തിനെതിരെ വേര് ചതച്ച് ശ്വസിക്കാറുണ്ട്. ആന്റിബയോട്ടിക്ക് ശക്തിയുള്ള ഒരു സസ്യമാണിത്.[2]
നികിടക്കൊടി | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Division: | |
Class: | |
Order: | |
Family: | |
Subfamily: | |
Tribe: | |
Genus: | |
Species: | C. gouriana
|
Binomial name | |
Clematis gouriana | |
Synonyms | |
പര്യായങ്ങൾ theplantlist.org - ൽ നിന്നും |
മറ്റു പേരുകൾ തിരുത്തുക
പൂക്കുരുമ്പ
അവലംബം തിരുത്തുക
- ↑ http://www.flowersofindia.net/catalog/slides/Gourian%20Clematis.html
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2011-12-21. Retrieved 2013-12-31.
പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക
- കൂടുതൽ വിവരവും കാണുന്ന ഇടങ്ങളും
- http://www.efloras.org/florataxon.aspx?flora_id=3&taxon_id=200007636
വിക്കിസ്പീഷിസിൽ Clematis gouriana എന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.
Clematis gouriana എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.