നിക്കി 225
ജാപ്പനീസ് സ്റ്റോക്ക് സൂചിക
(നികി എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ജപ്പാനിലെ ഓഹരി വിപണിയുടെ നിലവാരം സൂചിപ്പിക്കുന്ന ഓഹരി സൂചികയാണ് നിക്കി.{{Nihongo|Nikkei 225|日経平均株価|Nikkei heikin kabuka|日経225} Nikkei, Nikkei index, അഥവാ Nikkei Stock Average[1][2] (/ˈnɪkeɪ/, /ˈniːkeɪ/, or /nɪˈkeɪ/) ടോക്യോ സ്റ്റോക്ക് എക്സ്ചേഞ്ചിലെ ഈ സൂചിക 1971 മുതൽ തയ്യാറാക്കൂന്നത് നിഹാൻ കിസായ് ഷിംബുൺ എന്ന പത്രമാണ്. 225 ഓഹരികൾ ഉൾപ്പെടുന്ന സൂചിക തുടങ്ങിയത് 1950-ലാണ്. ടോപിക്സ് (Topix)ആണ് ഇവിടുത്തെ മറ്റൊരു സൂചിക.
അവലംബം
തിരുത്തുക- ↑ "the Nikkei (index) definition, meaning - what is the Nikkei (index) in the British English Dictionary & Thesaurus - Cambridge Dictionaries Online". cambridge.org.
- ↑ "Yahoo". Yahoo. Archived from the original on 2011-12-12. Retrieved 2017-02-14.