നാ. പാർത്ഥസാരഥി

ഇന്ത്യന്‍ രചയിതാവ്‌

ഒരു തമിഴ് നോവലിസ്റ്റാണ് നാ. പാർത്ഥസാരഥി (തമിഴ്: நா. பார்த்தசாரதி, 18 ഡിസംബർ 1932 - 13 ഡിസംബർ 1987).[1] 1971ൽ സമുദായ വീഥി എന്ന കൃതിയ്ക്ക് കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചു.[2] കൽക്കി, ദിനമണി, കതിർ, ദീപം എന്നീ വാരികകളിൽ ജോലി ചെയ്തിട്ടുണ്ട്.  ദീപം പാർത്ഥസാരഥി എന്ന പേരിലായിരുന്നു കൂടുതലായും അറിയപ്പെട്ടിരുന്നത്.[3] തീരൻ, അരവിന്ദൻ, മണിവണ്ണൻ, പൊന്മുടി, വലവൻ, കടലഴകൻ എന്നീ തൂലികാനാമങ്ങളിൽ പാർത്ഥസാരഥി എഴുതിയിരുന്നു.

നാ. പാർത്ഥസാരഥി
ജനനം18 ഡിസംബർ 1932
ശ്രീവില്ലിപുത്തൂർ, തമിഴ്‌നാട്
മരണംഡിസംബർ 13, 1987(1987-12-13)
ദേശീയതഇന്ത്യൻ
തൊഴിൽഎഴുത്തുകാരൻ

നോവലുകൾ

തിരുത്തുക
  • സായ്ങ്കാല മേഘങ്കൾ
  • മണിപല്ലവം
  • ആത്മാവിൻ രാഗങ്കൾ
  • കുറുഞ്ചി മലർ
  • പൊൻവിളങ്ക്
  • നിശ്ശബ്ദ സംഗീതം
  • സമുദായ വീഥി
  • റാണി മംഗമ്മാൾ
  • തുളസി മാദം
  • പാണ്ടി മാദേവി
  • നിതിലവള്ളി
  • വഞ്ചിമാനഗരം
  • സത്യവെള്ളം
  • വെട്രി മുഴക്കം
  • സുന്ദര കനവുകൾ
  • മൂലകനൽ
  • കപാടപുരം
  • പുതിയ പാലം
  1. Journal of Tamil studies, Issues 1-7. International Association of Tamil Research,. 1972.{{cite book}}: CS1 maint: extra punctuation (link)
  2. Tamil Sahitya Akademi Awards 1955-2007 Sahitya Akademi Official website.
  3. Indian library science abstracts, Volumes 4-6. Indian Association of Special Libraries and Information Centres. 1972.

പുറം കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=നാ._പാർത്ഥസാരഥി&oldid=2583462" എന്ന താളിൽനിന്ന് ശേഖരിച്ചത്