2012-ലെ മാൻ ബുക്കർ പ്രൈസ് ചുരുക്കപ്പട്ടികയിൽ പരിഗണിക്കപ്പെടുന്ന ജീത് തയ്യിലിന്റെ ഇംഗ്ലീഷ് നോവലാണ് നാർകോപോളിസ്.[1]

നാർകോപോളിസ്
കർത്താവ്ജീത് തയ്യിൽ
രാജ്യംഇന്ത്യ
ഭാഷഇംഗ്ലീഷ്
പ്രസാധകർപെൻഗ്വിൻ

പ്രമേയം തിരുത്തുക

1970-കളിലെ ബോംബെജീവിതമാണ് നോവലിന്റെ പ്രമേയം. ന്യൂയോർക്കിൽ നിന്ന് വരുന്ന കേന്ദ്രകഥാപാത്രം കഞ്ചാവും വേശ്യാലയവും നിറഞ്ഞ ബോംബെയിലേക്ക് എത്തിപ്പെടുന്നതും തുടർന്ന് സംഭവിക്കുന്ന നാടകീയസംഭവങ്ങളും നോവലിൽ അവതരിക്കപ്പെടുന്നു. മയക്കുമരുന്ന്, മരണം, ലൈംഗികത, പ്രണയം, ദൈവം, അഭിനിവേശംഎന്നിവയൊക്കെ നോവലിൽ വിഷയമാവുന്നുണ്ട്.

അവലംബം തിരുത്തുക

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2012-08-01. Retrieved 2012-08-05.

പുറം കണ്ണികൾ തിരുത്തുക

നാർകോപോളിസ് : ഇരുണ്ട കാലത്തിന്റെ ഹംസഗാനം Archived 2016-03-05 at the Wayback Machine.

"https://ml.wikipedia.org/w/index.php?title=നാർകോപോളിസ്&oldid=3635310" എന്ന താളിൽനിന്ന് ശേഖരിച്ചത്