നാർകൂല ദേശീയോദ്യാനം
ഓസ്ട്രേലിയയിലെ സൗത്ത് വെസ്റ്റ് ക്യൂൻസ്ലാന്റിലെ ഷയർ ഓഫ് ബല്ലോണിലെ ബൊള്ളൊനിൽ സ്ഥിതിചെയ്യുന്ന ദേശീയോദ്യാനമാണ് നാർകൂല ദേശീയോദ്യാനം. പ്രാധാന്യമുള്ള സ്പീഷീസുകളേയും വ്യത്യസ്തങ്ങളായ സസ്യജാലങ്ങളേയും സംരക്ഷിക്കാൻ 2010 മാർച്ച് 26 നാണ് ഇത് സ്ഥാപിതമായത്. [1] മുൾഗാലാന്റ്സ് ജൈവമേഖലയിൽ 11,799 ഹെക്റ്റർ പ്രദേശത്തായി ഇത് വ്യാപിച്ചുകിടക്കുന്നു. 2,249 ഹെക്റ്റർ പ്രദേശം വീണ്ടെടുക്കാനായുണ്ട്. [1]
നാർകൂല ദേശീയോദ്യാനം Queensland | |
---|---|
ഐ.യു.സി.എൻ. ഗണം II (ദേശീയോദ്യാനം) | |
Nearest town or city | Bollon |
നിർദ്ദേശാങ്കം | 28°2′0″S 147°3′28″E / 28.03333°S 147.05778°E |
സ്ഥാപിതം | 2010 |
വിസ്തീർണ്ണം | 117.99 km2 (45.6 sq mi) |
Managing authorities | Queensland Parks and Wildlife Service |
See also | Protected areas of Queensland |
അവലംബം
തിരുത്തുക- ↑ 1.0 1.1 "Narkoola National Park and Narkoola National Park (Recovery) Management Statement 2013" (PDF). Department of National Parks, Recreation, Sport and Racing. Archived from the original (PDF) on 2014-09-03. Retrieved 29 August 2014.