നാസെൻറെസ് ഡൊ ലാഗോ ജാറി ദേശീയോദ്യാനം

നാസെൻറെസ് ഡൊ ലാഗോ ജാറി ദേശീയോദ്യാനം (പോർച്ചുഗീസ് : Parque Nacional Nascentes do Lago Jari) ബ്രസീലിലെ ആമസോണാസ് സംസ്ഥാനത്തു സ്ഥിതിചെയ്യുന്ന ഒരു ദേശീയോദ്യാനമാണ്. BR-319 ഹൈവേ മേഖലയുടെ സ്വാധീനത്തിലുള്ള ആമസോൺ മഴക്കാടുകളുടെ ഒരു മേഖലയെ ഈ ദേശീയോദ്യാനം സംരക്ഷിക്കുന്നു.

Nascentes do Lago Jari National Park
Parque Nacional Nascentes do Lago Jari
Map showing the location of Nascentes do Lago Jari National Park
Map showing the location of Nascentes do Lago Jari National Park
Nearest cityTapauá - State of Amazonas
Coordinates5°42′18″S 62°32′38″W / 5.705°S 62.544°W / -5.705; -62.544
Area812,745.18 hectares (2,008,337.1 acres)
DesignationNational park
Created8 May 2008
AdministratorChico Mendes Institute for Biodiversity Conservation
Conservation units in the Purus-Madeira interfluvial. 10. Nascentes do Lago Jari National Park

സ്ഥാനം തിരുത്തുക

ഈ ദേശീയോദ്യാനത്തിൻറെ വിസ്തീർണ്ണം 812,745.18 ഹെക്ടർ (2,008,337.1 ഏക്കർ) ആണ്. ഇതു നിലനിൽക്കുന്നത് ആമസോൺ ബയോമിലാണ്.[1] ഈ ദേശീയോദ്യാനത്തിൽ BR-319 ഹൈവേയുടെ പടിഞ്ഞാറൻ ഭാഗം, പുരുസ് നദിയുടെ കിഴക്കു ഭാഗം ലാഗോ ജാറിയുടെ തെക്കു ഭാഗം, മാറ്റുപ്പിരി സംസ്ഥാന ഉദ്യാനത്തിൻറെ തെക്കു പടിഞ്ഞാറൻ ഭാഗം എന്നിവ ഉൾക്കൊള്ളുന്നു.[2] ആമസോണാസ് സംസ്ഥാനത്തു സ്ഥിതിചെയ്യുന്ന ഈ ദേശീയോദ്യാനത്തിൻറെ 6% ഭാഗം ബെറൂറീ മുനിസിപ്പാലിറ്റിയിലും 94% ഭാഗം തപൌവ മുനിസിപ്പാലിറ്റിയിലുമായാണ്.[3]

അവലംബം തിരുത്തുക

  1. Parna Nascentes do Lago Jari – Chico Mendes.
  2. Mapa Interativo – ICMBio.
  3. PARNA Nascentes do Lago Jari – ISA.