ലെബനാൻ മുൻ പ്രധാനമന്ത്രി റഫീക് ഹരീരിയുടെ വിധവയാണ് നാസിക് ഹരീരി (English:Nazik Hariri (അറബി: نازك حريري).[1]

Nazik Hariri
അറബി: نازك حريري
ജനനം
Nazik Audi
ദേശീയതLebanese, Saudi
ജീവിതപങ്കാളി(കൾ)Rafik Hariri (since 1976)
കുട്ടികൾHoussam, Ayman, Fahd, Hind
ബന്ധുക്കൾBahaa, Saad,

പാലസ്തീൻ സ്വാദേശിനിയാണ് നാസിക്.[2] 1976ലാണ് റഫീക് ഹരീരുയുമായുള്ള നാസികിന്റെ വിവാഹം നടന്നത്.[1] റഫീക് ഹരീരിയുമായി നടന്നത് രണ്ടാമത്തെ വിവാഹമായിരുന്നു ഈ ബന്ധത്തിൽ അയ്മൻ ഹരീരി, ഫഹദ് ഹരീരി, ഹിന്ദ് എന്നിവരടക്കം മൂന്നുമക്കളുണ്ട്.[3]

  1. 1.0 1.1 Vloeberghs, Ward (July 2012). "The Hariri Political Dynasty after the Arab Spring". Mediterranean Politics. 17 (2). Taylor and Francis: 241–248. doi:10.1080/13629395.2012.694046. {{cite journal}}: Invalid |ref=harv (help)CS1 maint: postscript (link) Pdf.
  2. "Hariri's Family Switches Condolences to his Sidon Hometown".
  3. "Nazek Hariri: A lesson of modesty". Prestige Magazine (in അമേരിക്കൻ ഇംഗ്ലീഷ്). Retrieved 2015-11-30.
"https://ml.wikipedia.org/w/index.php?title=നാസിക്_ഹരീരി&oldid=3507814" എന്ന താളിൽനിന്ന് ശേഖരിച്ചത്