നാഷണൽ ഹെറാൾഡ്
ദി അസോസിയേറ്റ് ജേർണൽസ് ലിമിറ്റഡ് പ്രസിദ്ധീകരിക്കുന്ന ഒരു ഇന്ത്യൻ ദിനപത്രമാണ് നാഷണൽ ഹെറാൾഡ്.1938 ൽ സ്വാതന്ത്ര്യസമര സേനാനിയും ഇന്ത്യയുടെ ആദ്യത്തെ പ്രധാനമന്ത്രിയുമായ ജവഹർലാൽ നെഹ്രുവും സ്വാതന്ത്ര്യസമരം നേടുന്നതിനായിട്ടുള്ള ഒരു ഉപകരണമായി സ്ഥാപിച്ചതാണിത്. [4] ഇന്ത്യയിലെ പത്രപ്രവർത്തന ചരിത്രം ബ്രിട്ടീഷ് ഭരണത്തിൽ നിന്ന് സ്വാതന്ത്ര്യത്തിനായി പോരാടുന്നതിന്റെ ചരിത്രവുമായി വളരെ അടുത്ത ബന്ധമുള്ളതാണ്.1942 ൽ ക്വിറ്റ് ഇന്ത്യ പ്രക്ഷോഭത്തിൽ ബ്രിട്ടീഷ് സർക്കാർ ഈ പത്രം നിരോധിച്ചിരുന്നു.സ്വാതന്ത്ര്യത്തിനുശേഷം, 1940-കളിലും 70-കളിലും ഈ പത്രം നിർത്തേണ്ടി വന്നിരുന്നു..സാമ്പത്തിക പ്രതിസന്ധി കാരണം 2008 ൽ പ്രവർത്തനങ്ങൾ താൽക്കാലികമായി നിർത്തിവച്ചു.തുടർന്ന് 2016 ൽ അസോസിയേറ്റഡ് ജേർണൽസ് ഡയറക്ടർ ബോർഡ് പത്രം പുനരാരംഭിച്ചു.[5]
തരം | Daily |
---|---|
ഉടമസ്ഥ(ർ) | Associated Journal Limited[1], Shiva Publications |
സ്ഥാപക(ർ) | Jawaharlal Nehru |
എഡീറ്റർ | Zafar Agha [2] |
സ്ഥാപിതം | 9 സെപ്റ്റംബർ 1938 |
ഭാഷ | English |
Relaunched | 01 June 2017 |
ആസ്ഥാനം | New Delhi |
സഹോദരവാർത്താപത്രങ്ങൾ | Qaumi Awaz (Urdu) and Navjivan (Hindi)[3] |
ഔദ്യോഗിക വെബ്സൈറ്റ് | www |