നാഷണൽ സ്കിൽ ഡവലപ്പ്മെന്റ് കോർപ്പറേഷൻ

വിവിധ വ്യവസായ മേഖലകളിലേയ്ക് വിദഗ്ദ്ധ തൊഴിലാളികളെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെ രൂപീകരിച്ച, ഒരു ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന കമ്പനിയാണ് നാഷണൽ സ്കിൽ ഡെവലപ്മെന്റ് കോർപ്പറേഷൻ (എൻ.എസ്.ഡി.സി). 2009 ൽ കേന്ദ്ര ധനകാര്യ മന്ത്രാലയത്തിന് കീഴിൽ ആരംഭിച്ച എൻഎസ്ഡിസി നിലവിൽ സ്കിൽ ഡവലപ്മെന്റ് ആൻഡ് എൻട്രപ്രീണർഷിപ്പ് മന്ത്രാലയത്തിന് കീഴിലാണ് പ്രവർത്തിയ്ക്കുന്നത് . [1][2]

നാഷണൽ സ്കിൽ ഡവലപ്മെന്റ് കോർപ്പറേഷൻ
ലാഭേച്ഛയില്ലാതെ പ്രവർത്തിയ്കുന്ന കമ്പനി
സ്ഥാപിതം2008; 16 വർഷങ്ങൾ മുമ്പ് (2008)
പ്രധാന വ്യക്തി
എ. എം നായിക് (ചെയർമാൻ)
മനീഷ് കുമാർ (എംഡി & സിഇഒ)
വെബ്സൈറ്റ്www.nsdcindia.org

ചരിത്രം

തിരുത്തുക

തൊഴിലധിഷ്ടിത പരിശീലന സ്ഥാപനങ്ങൾ സൃഷ്ടിക്കുന്നതിനും അവയ്ക് സാമ്പത്തിക സഹായങ്ങൾ ലഭ്യമാക്കുന്നതിനും വൈദഗ്ദ്യ വികസിനത്തിനുള്ള പിന്തുണാ സംവിധാനങ്ങൾ ഒരുക്കുവാനുമായണ് പബ്ലിക് പ്രൈവറ്റ് പാർട്ണർഷിപ്പ് കമ്പനി എന്ന നിലയിൽ എൻഎച്ച്ഡിസി സ്ഥാപിച്ചത്. [3]

പുറം കണ്ണികൾ

തിരുത്തുക
  1. "PIB Press Release". Retrieved 14 February 2018.
  2. "About us". Retrieved 16 December 2017.
  3. "Ministry of Skill Development and Entrepreneurship". Retrieved 16 December 2017.