നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി കാലിക്കറ്റ്‌

കോഴിക്കോട് ജില്ലയിലെ എഐസിടിഇ അംഗീകാരമുള്ള ടെക്നിക്കൽ വിദ്യാഭ്യാസ സ്ഥാപനം
(നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി കാലിക്കറ്റ് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

11°19′19″N 75°56′07″E / 11.321973°N 75.935386°E / 11.321973; 75.935386

നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി കാലിക്കറ്റ്‌
ആദർശസൂക്തംതമസോമ ജോതിർ ഗമയഃ
"തമസ്സിൽ നിന്ന് വെളിച്ചത്തിലേക്ക് നയിച്ചാലും"
തരംInstitute of National Importance
സ്ഥാപിതം1961
അദ്ധ്യക്ഷൻഗജ്ജാല യോഗാനന്ദ
അദ്ധ്യാപകർ
150
ബിരുദവിദ്യാർത്ഥികൾ1600
700
സ്ഥലംകോഴിക്കോട്, കേരളം, India
ക്യാമ്പസ്420 ഏക്കർ (1.7 കി.m2), Rural/Semi-Urban
വെബ്‌സൈറ്റ്http://www.nitc.ac.in

ഇന്ത്യയിലെ ഒരു ഉന്നത സാങ്കേതികവിദ്യാഭ്യാസ സ്ഥാപനമാണ്‌ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി കാലിക്കറ്റ്‌ അഥവാ എൻ.ഐ.ടി. കാലിക്കറ്റ്. കോഴിക്കോട് നഗരത്തിൽ നിന്നു 22 കിലോമീറ്റർ വടക്കു കിഴക്ക് മാറി കട്ടാങ്ങൽ എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഈ സ്ഥാപനം ഭാരത സർക്കാറിന്റെ സാങ്കേതിക വിദ്യാഭ്യാസ രംഗത്ത് ഉന്നതനിലവാരമുള്ള സ്ഥാപനങ്ങൾ ആരംഭിക്കുക എന്ന നയത്തെത്തുടർന്നാണ്‌ പ്രവർത്തനമാരംഭിച്ചത്. 1961-ൽ പ്രവർത്തനമാരംഭിച്ച ഈ സ്ഥാപനം മുൻപ് റീജിയണൽ എഞ്ചിനീയറിങ്ങ് കോളേജ് കാലിക്കറ്റ്‌ എന്നായിരുന്നു അറിയപ്പെട്ടിരുന്നത്. ഇന്ത്യയിലെ 20 എൻ.ഐ.ടി.കളിൽ ഒന്നായ ഇത് എഞ്ചിനീയിറിംങ്ങ് രംഗത്ത് അഖിലേന്ത്യാ തലത്തിൽ തന്നെ മികച്ച സ്ഥാപനങ്ങളിൽ ഒന്നായി കണക്കാക്കപ്പെടുന്നു.

ഡിപ്പാർട്ടുമെന്റുകൾ

തിരുത്തുക

എഞ്ചിനീയിറിംഗ് ഡിപ്പാർട്ട്മെന്റ്

തിരുത്തുക
  • ആർക്കിടെക്‌ചർ ഡിപ്പാർട്ട്മെന്റ്
  • സിവിൽ എഞ്ചിനീയറിങ്ങ് ഡിപ്പാർട്ട്മെന്റ്
  • കമ്പ്യൂട്ടർ സയൻസ് ആന്റ് എഞ്ചിനീയറിങ്ങ് ഡിപ്പാർട്ട്മെന്റ്
  • കെമിക്കൽ എഞ്ചിനീയറിങ്ങ് ഡിപ്പാർട്ട്മെന്റ്
  • ഇലക്ട്രിക്കൽ എഞ്ചിനീയറിങ്ങ് ഡിപ്പാർട്ട്മെന്റ്
  • ഇലക്ട്രോണിക്സ് & കമ്യൂണിക്കേഷൻ എഞ്ചിനീയറിങ്ങ് ഡിപ്പാർട്ട്മെന്റ്
  • മെക്കാനിക്കൽ എഞ്ചിനീയറിങ്ങ് ഡിപ്പാർട്ട്മെന്റ്
  • ഫിസിക്സ് ഡ്പ്പാർറ്റുമെന്റ്

അനുബന്ധ ഡിപ്പാർട്ട്മെന്റുകൾ

തിരുത്തുക
  • ഗണിതശാസ്ത്ര വിഭാഗ
  • ശാസ്ത്ര സാമൂഹിക ശാസ്ത്ര വിഭാഗം
  • പരിശീലന വിഭാഗം
  • ഭൗതികശാസ്ത്ര വിഭാഗം

മറ്റ് സ്ഥാപനങ്ങൾ

തിരുത്തുക
  • സ്കൂൾ ഓഫ് മാനെജ്മെന്റ്
  • സ്കൂൾ ഓഫ് ബയോടെക്നോലോജി

കേന്ദ്രങ്ങൾ

തിരുത്തുക
  • ബയോ സെന്റർ ഫോർ ബയോമെകാനിക്സ്
  • ഐ.റ്റി.സി സെന്റർ ഫോർ ഇൻഫർമേഷൻ ടെക്നോലോജി ആൻഡ്‌ കംമുനികെശ്ൻ
  • സോഫിസ്ടികടട് ഇൻസ്ട്രുമെന്റ്സ് സെന്റർ
  • സെന്റർ ഫോർ വാല്യൂ എടുകെഷേൻ
  • എൻ.ഐ.റ്റി.സി ഐ.ബി.എം എ.സി.ഇ സെന്റർ
  • സെന്റർ ഫോർ കണ്ടിന്യൂയിംഗ് എടുകേഷ്ൻ

പുറത്തു നിന്നുള്ള കണ്ണികൾ

തിരുത്തുക