നാഷണൽ അഡ്വൈസറി കമ്മിറ്റി ഫോർ എയറോനോട്ടിക്സ്

വ്യോമയാന ശാസ്ത്ര ഗവേഷണങ്ങൾക്കായി രൂപം നൽകിയ യു.എസ് സർക്കാർ സ്ഥാപനമായിരുന്നു നാഷണൽ അഡ്വൈസറി കമ്മിറ്റി ഫോർ എയറോനോട്ടിക്സ് (NACA).ദേശിയ ഉത്തരവാദിത്തത്തോടുകൂടിയുള്ള ബഹിരാകാശ ഗവേഷണങ്ങൾക്ക് മുന്തൂക്കം നൽകുകയായിരുന്നു NACA യുടെ ലക്ഷ്യം. 1958ൽ നാഷണൽ എയ്റോനോട്ടിക്സ് ആൻഡ് സ്പെയ്സ് അഡ്മിനിസ്ട്രേഷൻ നിലവിൽ വന്നപ്പോൾ NACA പിരിച്ചുവിടുകയും നാസയിൽ ലയിപ്പിക്കുകയും ചെയ്തു.

National Advisory Committee for Aeronautics
NACA
ലോഗോ
ലോഗോ
NACA യുടെ ഔദ്യോഗിക മുദ്ര, റൈറ്റ് സഹോദരന്മാരുടെ നോർത്ത്കരൊലൈനയിലെ കിറ്റി ഹോക്കിലെ ആദ്യപറത്തൽ ചിത്രീകരിച്ചിരിക്കുന്നു.,
NACA യുടെ ഔദ്യോഗിക മുദ്ര, റൈറ്റ് സഹോദരന്മാരുടെ നോർത്ത്കരൊലൈനയിലെ കിറ്റി ഹോക്കിലെ ആദ്യപറത്തൽ ചിത്രീകരിച്ചിരിക്കുന്നു.,
Agency overview
രൂപപ്പെട്ടത് മാർച്ച് 3, 1915
പിരിച്ചുവിട്ടത് ഒക്ടോബർ 1, 1958
Superseding agency നാസ
ഭരണകൂടം അമേരിക്കൻ ഐക്യനാടുകൾ