നാരായൺ രായമജി
നേപ്പാളി സംഗീതജ്ഞൻ, ഗാനരചയിതാവ്, ഫീച്ചർ-ഫിലിം തിരക്കഥാകൃത്ത്, ചലച്ചിത്ര സംവിധായകൻ, നിർമ്മാതാവ് എന്നീ മേഖലകളിൽ ശ്രദ്ധേയനാണ് നാരായൺ രായമജി.[1] ഗായകനെന്ന നിലയിൽ സ്ഥായിയായ മികവ് പുലർത്തിയിട്ടുള്ള അദ്ദേഹം നേപ്പാളി സംഗീത വ്യവസായത്തെ പ്രോത്സാഹിപ്പിക്കുന്നതിന് നിർണായക സംഭാവനകൾ നൽകിയിട്ടുണ്ട്. പതിനാല് ഡസനിലധികം നാടൻ പാട്ടുകൾ, ആറ് ഡസനിലധികം ആധുനിക ഗാനങ്ങൾ, രണ്ട് ഡസൻ സോപ്പ്-ഓപ്പറ ഗാനങ്ങൾ, മൂന്ന് സംഗീത നാടകങ്ങൾ, രണ്ട് ഡോക്യുമെന്ററികൾ എന്നിവ രചിച്ച അദ്ദേഹം ഗോർഖ പൽത്താൻ[2] ,പർദേശി എന്നീ രണ്ട് സിനിമകൾ സംവിധാനം ചെയ്തിട്ടുണ്ട്.[3]
അനുബന്ധം
തിരുത്തുക- ↑ "Narayan Rayamajhi". Archived from the original on 3 മാർച്ച് 2017. Retrieved 7 ഫെബ്രുവരി 2021.
- ↑ "Narayan Rayamajhi as a Director, Story, Screenplay, Dialogue". Archived from the original on 3 മാർച്ച് 2017. Retrieved 7 ഫെബ്രുവരി 2021.
- ↑ Rayamajhi as a Director, Story, Screenplay, Dialogue Singer.