നായ്‌ക്കടമ്പ്
ചെടിയുടെ ഇനം
മലന്തുമ്പ എന്നും അറിയപ്പെടുന്ന നായ്‌ക്കടമ്പ് 15 മീറ്ററോളം ഉയരം വയ്ക്കുന്ന ഒരു മരമാണ്.(ശാസ്ത്രീയനാമം: Mitragyna tubulosa). 900 മീറ്റർ വരെ ഉയരമുള്ള പ്രദേശങ്ങളിൽ കാണുന്ന ഈ മരം തെക്കേ ഇന്ത്യയിലാണ് പ്രധാനമായും ഉള്ളത്.[1]
നായ്‌ക്കടമ്പ് | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Division: | |
Class: | |
Order: | |
Family: | |
Genus: | |
Species: | M. tubulosa
|
Binomial name | |
Mitragyna tubulosa (Arn.) Kuntze
| |
Synonyms | |
പര്യായം theplantlist.org - ൽ നിന്നും |
അവലംബം
തിരുത്തുക- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2020-01-16. Retrieved 2013-07-14.
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുകവിക്കിസ്പീഷിസിൽ Mitragyna tubulosa എന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.
Mitragyna tubulosa എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.