നായക് കമ്മിറ്റി
ഇന്ത്യയിലെ ബാങ്കിങ് മേഖലയ്ക്ക് സമൂലമാറ്റത്തിനുതകുന്ന നിർദ്ദേശങ്ങളാണ് 2015-ൽ സമർപ്പിച്ച പി.ജെ.നായക് കമ്മിറ്റി മുന്നോട്ട് വെയ്ക്കുന്നത്.
നിർദ്ദേശങ്ങൾ
തിരുത്തുക1969-ലും 1980-ലും ബാങ്കിങ് ദേശസാത്കരണ നിയമങ്ങൾ എടുത്തു കളയുക ,ബാങ്കുകളെ കമ്പനി നിയമത്തിന് കീഴിൽ കൊണ്ടുവരിക ,ബാങ്കുകളിൽ മുഴുവൻ സമയ ഡയറക്ടമാരെ നിയമിക്കുക ,സർക്കാർ ഓഹരി 50 ശതമാനത്തിലും താഴെ കൊണ്ടുവരിക , തലപ്പത്ത് യുവ് നിരയെ കൊണ്ടുവരിക ,വികസന ലക്ഷങ്ങൾ പൊതുമേഖലാ ബാങ്കുകളെ നിർബന്ധിച്ച് ഭാഗമാക്കാതിരിക്കുക ,പൊതുമേഖല ബാങ്കുകൾക്ക് മാത്രമായി നിയന്ത്രണങ്ങൾ പുറപ്പെടുവിക്കാതിരിക്കുക തുടങ്ങിയവ.[1][2]