നാപ്പ കൗണ്ടി
അമേരിക്കൻ ഐക്യനാടുകളിലെ കാലിഫോർണിയ സംസ്ഥാനത്തിൻറെ വടക്കൻ ഭാഗത്ത് സാൻ പാബ്ലോ ഉൾക്കടലിൻറെ വടക്കുദിക്കിൽ സ്ഥിതിചെയ്യുന്ന ഒരു കൌണ്ടിയാണ് നാപ്പ കൗണ്ടി. 2010 ലെ സെൻസസ് പ്രകാരമുള്ള കൗണ്ടിയിലെ ജനസംഖ്യ 136,484 ആയിരുന്നു. കൌണ്ടിസീറ്റ് നാപ്പ നഗരത്തിലാണ്. 1850 ൽ കാലിഫോർണിയയ്ക്കു സംസ്ഥാന പദവി ലഭിച്ച വേളയിൽ രൂപവത്കരിക്കപ്പെട്ട യഥാർത്ഥ കൗണ്ടികളിലൊന്നായിരുന്നു നാപ്പ കൗണ്ടി. കൗണ്ടിയുടെ ചില പ്രദേശങ്ങൾ 1861 ൽ ലേക് കൗണ്ടിയിലേയ്ക്കു ചേർക്കപ്പെട്ടു.
നാപ്പ കൗണ്ടി, കാലിഫോർണിയ | ||||||
---|---|---|---|---|---|---|
County of Napa | ||||||
| ||||||
| ||||||
Location in the state of California | ||||||
California's location in the United States | ||||||
Coordinates: 38°30′N 122°19′W / 38.50°N 122.32°W | ||||||
Country | United States | |||||
State | California | |||||
Region | San Francisco Bay Area | |||||
Incorporated | February 18, 1850 | |||||
നാമഹേതു | The city of Napa | |||||
County seat | Napa | |||||
• ആകെ | 789 ച മൈ (2,040 ച.കി.മീ.) | |||||
• ഭൂമി | 748 ച മൈ (1,940 ച.കി.മീ.) | |||||
• ജലം | 40 ച മൈ (100 ച.കി.മീ.) | |||||
ഉയരത്തിലുള്ള സ്ഥലം | 4,203 അടി (1,281 മീ) | |||||
• ആകെ | 1,36,484 | |||||
• കണക്ക് (2016) | 1,42,166 | |||||
• ജനസാന്ദ്രത | 170/ച മൈ (67/ച.കി.മീ.) | |||||
സമയമേഖല | UTC−8 (Pacific Time Zone) | |||||
• Summer (DST) | UTC−7 (Pacific Daylight Time) | |||||
Area code | 707 | |||||
FIPS code | 06-055 | |||||
GNIS feature ID | 277292 | |||||
വെബ്സൈറ്റ് | www |