നാത്തൂൻ (ചലച്ചിത്രം)

മലയാള ചലച്ചിത്രം

കെ. നാരായണൻ സംവിധാനം ചെയ്ത് 1974-ൽ പുറത്തിറങ്ങിയ മലയാള ചലച്ചിത്രമാണ് നാത്തൂൻ അടൂർ ഭാസി, തിക്കുറിശ്ശി സുകുമാരൻ നായർ, ശങ്കരാടി, ശ്രീലത നമ്പൂതിരി എന്നിവർ പ്രധാന വേഷങ്ങൾ ചെയ്തിട്ടുണ്ട്. എം എസ് ബാബുരാജ് സംഗീതസംവിധാനം നിർവഹിച്ചു.

"https://ml.wikipedia.org/w/index.php?title=നാത്തൂൻ_(ചലച്ചിത്രം)&oldid=3310603" എന്ന താളിൽനിന്ന് ശേഖരിച്ചത്