നൂമിസ്മാറ്റിക്സ്
(നാണയവിജ്ഞാനീയം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഈ ലേഖനം പ്രതിപാദ്യവിഷയത്തെക്കുറിച്ച് പ്രാഥമികവിവരങ്ങൾ പോലും നൽകാത്ത ഒറ്റവരിലേഖനമായി 2014 സെപ്റ്റംബർ മുതൽ തുടരുന്നു.
കൂടുതൽ വിവരങ്ങൾ ചേർത്ത് ഈ ലേഖനത്തെ വികസിപ്പിക്കാൻ സഹകരിക്കുക. |
നാണയങ്ങളെയും കറൻസികളെയും കുറിച്ചുള്ള പഠനത്തിന് നൂമിസ്മാറ്റിക്സ് എന്ന് പറയുന്നു
വിപുലമായ ഒരു വിജ്ഞാനശാഖയാണു നാണയവിജ്ഞാനീയം.ന്യൂമിസ്മാറ്റിക്സ് എന്നാണു ഇംഗ്ലീഷിൽ ഈ ശാഖയുടെ പേരു.നാണയങ്ങൾ,മെഡലുകൾ,കടലാസുകറൻസി എന്നിവയുടെ ശേഖരണവും ക്രമനിബന്ധമായ പഠനവുമാണു നാണയവിജ്ഞാനീയം.