നാടൻപെണ്ണും നാട്ടുപ്രമാണിയും

നാടൻപെണ്ണും നാട്ടുപ്രമാണിയും ഒരു മലയാള ചലച്ചിത്രം ആണ്. 2000 ൽ അത് പുറത്തിറങ്ങി.

അഭിനേതാക്കൾ തിരുത്തുക

  • ജയറാം
  • സംയുക്ത വർമ്മ
  • ജഗതി ശ്രീകുമാർ
  • ശ്രീവിദ്യ
  • ഹരിശ്രീ അശോകൻ