നാടകത്തിനുള്ള പുലിറ്റ്‌സർ സമ്മാനം
നാടകത്തിനുള്ള പുലിറ്റ്‌സർ സമ്മാനം ലേഖനങ്ങൾ, നാടകങ്ങൾ, സംഗീതം എന്നിവയ്ക്ക് വർഷാവർഷം നൽകിവരുന്ന ഏഴ് അമേരിക്കൻ പുലിറ്റ്‌സർ സമ്മാനങ്ങളിൽ ഒന്നാണ്. 1917-ൽ ഏഴ് സമ്മാനങ്ങളോടെ ഉദ്ഘാടനം ചെയ്യപ്പെട്ട യഥാർത്ഥ പുലിറ്റ്‌സർ സമ്മാനങ്ങളുടെ പട്ടികയിൽ ഒന്നായ ഇതിലെ നാലെണ്ണം ആ വർഷംതന്നെ നൽകപ്പെട്ടു.[1] നാടകത്തിനുള്ള ഒരു സമ്മാനവും അന്ന് നൽകിയിട്ടില്ലെങ്കിലും ആശയപരമായി 1918-ൽ ഇത് ഉദ്ഘാടനം ചെയ്യപ്പെട്ടു. മുൻ കലണ്ടർ വർഷത്തിൽ അമേരിക്കൻ ഐക്യനാടുകളിൽ അരങ്ങേറിയ ഒരു നാടക സൃഷ്ടിയ്ക്കാണ് ഇത് അംഗീകാരം നൽകുന്നത്.
അവലംബം
തിരുത്തുക- ↑ "1917 Winners". The Pulitzer Prizes. Retrieved 2013-12-20.