നാഗ് നത്തയ്യ
ഇന്ത്യയിലെ ഭോജ്പൂർ - പുർവാഞ്ചൽ മേഖലയിലെ വാരണാസി നഗരത്തിൽ നടക്കുന്ന ഒരു ഇന്ത്യൻ ആഘോഷമാണ് നാഗ് നത്തയ്യ അല്ലെങ്കിൽ നാഗ് നഥയ്യ ലീല [1]. ഇത് നാഗ (സർപ്പം) മായ കാളിയൻ്റെ മേൽ ഭഗവാൻ കൃഷ്ണൻ നേടിയ വിജയത്തിൻ്റെ സ്മരണാർത്ഥം ആഘോഷിക്കുന്നതാണ് . ഈ ആഘോഷം വർഷം തോറും കാർത്തിക മാസത്തിലെ നാലാം പക്ഷത്തിൽ തുളസി പർവ്വതനിരയിൽ പുനരാവിഷ്കരിക്കപ്പെടുന്നു . ഗ്രിഗറിയൻ കലണ്ടർ പ്രകാരം നവംബറിനും ഡിസംബറിനും ഇടയിലുള്ള സമയമാണ് ഈ ആഘോഷം നടക്കുക. [2]
Nag Nathaiya | |
---|---|
ഇതരനാമം | Victory over Evil |
ആചരിക്കുന്നത് | Hindus |
തരം | Religious, Cultural |
ആഘോഷങ്ങൾ | Reenactment of Krishna's victory on Kaliya in Varanasi. |
തിയ്യതി | per Hindu calendar |
ആവൃത്തി | Annual |
References
തിരുത്തുക- ↑ "Varanasi city".
- ↑ Pintchman, Tracy (25 August 2005). Guests at God's wedding: Celebrating Kartik amongst the Women of Benares. ISBN 9780791465950.
Nag Nathaiya എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.