നാം മുന്നോട്ട്
നാം മുന്നോട്ട്5 വാല്യങ്ങളുള്ള ഗ്രന്ഥമാണ്. കെ. പി. കേശവമേനോൻ രചിച്ച ഈ പുസ്തകം ജിവിതമൂല്യങ്ങൾ, ലൈഫ് സ്കിൽ എന്നിവയെപ്പറ്റി രസകരവും വിജ്ഞാനപ്രദവുമായുള്ള ലേഖനങ്ങളുടെ സമാഹാരമാണ്. ആദ്യമായി 1972ൽ പ്രസിദ്ധീകരിച്ച ഈ പുസ്തകത്തിന്റെ അനേകായിരം കോപ്പികൾ ഇതിനകം വിറ്റഴിക്കപ്പെട്ടിട്ടുണ്ട്. യുവാക്കൾക്കു വഴികാട്ടിയായാണ് ഈ പുസ്തകം രചിച്ചത്.
Cover പുസ്തകത്തിന്റെ പുറംചട്ട | |
കർത്താവ് | കെ. പി. കേശവമേനോൻ |
---|---|
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
പ്രസാധകർ | മാതൃഭൂമി ബുക്സ് |
പ്രസിദ്ധീകരിച്ച തിയതി | 1972 |
ഏടുകൾ | 350 |