നഹീദ് ആബിദി
നഹീദ് ആബിദി ഒരു ഇന്ത്യൻ സംസ്കൃത പണ്ഡിതയും[1] എഴുത്തുകാരിയുമാണ്. 2014 -ൽ സാഹിത്യരംഗത്തെ സംഭാവനകൾ കണക്കിലെടുത്ത് ഇന്ത്യൻ സർക്കാർ രാഷ്ട്രത്തിന്റെ നാലാമത്തെ പരമോന്നത സിവിലിയൻ ബഹുമതിയായ പത്മശ്രീ നൽകി അവരെ ആദരിച്ചു.[2]
Naheed Abidi | |
---|---|
ജനനം | 1961 India |
തൊഴിൽ | Indian scholar and writer |
ജീവിതപങ്കാളി(കൾ) | Ehtesham Abidi |
കുട്ടികൾ | a son and a daughter |
പുരസ്കാരങ്ങൾ | Padma Shri |
വെബ്സൈറ്റ് | Official web site |
ജീവിതരേഖ
തിരുത്തുകഇന്ത്യൻ സംസ്ഥാനമായ ഉത്തർപ്രദേശിലെ മിർസാപൂരിലെ[3] ഒരു മുസ്ലീം ജമീന്ദാരി കുടുംബത്തിൽ 1961 ലാണ് നഹീദ് ആബിദി ജനിച്ചത്.[4] സംസ്കൃതം വിഷയമായി തിരഞ്ഞെടുത്ത അബീദി കമല മഹേശ്വരി ഡിഗ്രി കോളേജിൽ ബിരുദം നേടിയശേഷം മിർസാപൂരിലെ കെ.വി. ഡിഗ്രി കോളേജിൽ നിന്ന് എം.എ.യും നേടി.[5]
അവലംബം
തിരുത്തുക- ↑ "Elets Online". Elets Online. 2014. Retrieved 1 October 2014.
- ↑ "Padma Awards Announced". Circular. Press Information Bureau, Government of India. 25 January 2014. Archived from the original on 8 February 2014. Retrieved 23 August 2014.
- ↑ "TOI". TOI. 30 January 2014. Retrieved 1 October 2014.
- ↑ Singh, Binay (21 March 2016). "Sanskrit scholar Dr Naheed Abidi gets Yash Bharati award". The Times of India.
- ↑ "TOI". TOI. 30 January 2014. Retrieved 1 October 2014.