നഹാന്നി നാഷണൽ പാർക്ക് റിസർവ്വ്

നഹാന്നി നാഷണൽ പാർക്ക് റിസർവ്വ്, കാനഡയിലെ വടക്കുപടിഞ്ഞാറൻ പ്രവിശ്യയിലെ ഡെഹ്‍ച്ചോ മേഖലയിൽ, യെല്ലോനൈഫിന്,[2] 500 കി.മീ (311 മൈൽ) പടിഞ്ഞാറായി നിലനിൽക്കുന്ന, മക്കേൻസി മലനിരകളുടെ പ്രകൃതിദത്ത പ്രദേശങ്ങളുടെ ഒരു ഭാഗമായ സംരക്ഷിതപ്രദേശമാണ്. സൗത്ത് നഹാനി നദി (Naha Dehé) ആണ് ഈ പാർക്കിന്റെ കേന്ദ്രഭാഗം. 1,000 മീ (3,300 അടി),[3]  വരെ ആഴമുള്ള നാലു ശ്രദ്ധേയങ്ങളായ മലയിടുക്കുകൾ; ഫസ്റ്റ് കന്യോൺ, സെക്കൻറ് കാന്യോൺ, തേർഡ് കാന്യോൺ, ഫോർത്ത് കാന്യോൺ എന്നീ പേരുകളിൽ ഈ മനോഹരമായ ശ്വേതനദിയിൽ നിലനിൽക്കുന്നു. ഈ പ്രദേശത്തെ തദ്ദേശീയരുടെ ഭാഷയായ ഡെയിൻ ഭാഷയിലുള്ള പ്രദേശത്തിൻറെ പേരാണ് നഹാന്നി (Nahʔa Dehé) എന്നത്. ഇതിനർത്ഥം "നഹ്നാ ജനങ്ങളുടെ നാട്ടിലെ നദി" എന്നാണ്.,[4]:87 ഇവർ ആധുനിക കാലത്തെ നവാജോ ജനതയുടെ പൂർവ്വികാണെന്ന് അനുമാനിക്കപ്പെടുന്നു.

Nahanni National Park Reserve
Nahanni - VirginiaFalls.jpg
വിർജീനിയ ഫാൾസ്
Map showing the location of Nahanni National Park Reserve
Map showing the location of Nahanni National Park Reserve
Location of Nahanni National Park Reserve in Canada
LocationNorthwest Territories, Canada
Nearest cityFort Simpson
Fort Liard
Nahanni Butte
Coordinates61°32′50″N 125°35′22″W / 61.54722°N 125.58944°W / 61.54722; -125.58944Coordinates: 61°32′50″N 125°35′22″W / 61.54722°N 125.58944°W / 61.54722; -125.58944
Area30,050 കി.m2 (11,600 sq mi)[1]
Established1972
Governing bodyParks Canada
TypeNatural
Criteriavii, viii
Designated1978 (2nd session)
Reference no.24
CountryCanada
RegionEurope and North America
വിർജീനിയ ഫാൾസും മാസൻസ് റോക്കും
തേർഡ് കന്യോൺ, നഹാന്നി നദി.
ദ ഗേറ്റ്, സെക്കൻറ് കാന്യോൺ
മാസൻസ് റോക്ക്, വിർജീനിയ ഫാൾസിനു മദ്ധ്യത്തിൽ.

അവലംബംതിരുത്തുക

  1. Nahanni National Park Reserve of Canada
  2. Harper announces expansion of N.W.T. park
  3. Parks Canada. 2007. South Nahanni River Touring Guide.
  4. Parks Canada. 2002. Nahanni National Park Reserve Natural and Cultural Guide to Nahʔa Dehé