മഹാരാഷ്ട്രയിലെ ത്രയംബകേശ്വർ ക്ഷേത്രത്തിലെ ശിവപ്രതിഷ്ഠാലങ്കാരമായിരുന്ന നസ്സാക്ക് വ്രജത്തിന് 15-ാം നൂറ്റാണ്ടുമുതലുള്ള ചരിത്രം പറയാനുണ്ട് . മൂന്നാം ആംഗ്ലോ മറാത്ത യുദ്ധത്തിൽ ബിട്ടിഷ് ഈസ്റ്റ് ഇന്ത്യ കമ്പനി ഇതു സ്വന്തമാക്കി . പിന്നീടു പല രാജ്യങ്ങളിലൂടെ കൈമറിഞ്ഞ് ഇപ്പോഴുള്ളതു ന്യൂയോർക്കിലാണ്. 1970ൽ നടന്ന ലേലത്തിൽ എഡ്‌വേർഡ് ജെ ഹാൻഡ് എന്ന അമേരിക്കക്കാരൻ അഞ്ച് ലക്ഷം ഡോളറിനാണ് ഇതു സ്വന്തമാക്കിയത്.


നസ്സാക്ക് വജ്രം
നസ്സാക്ക് വജ്രം
ഭാരം43.38 carats (8.676 g)
അളവുകൾ23.35 x 21.73 x 11.51 mm (estimate)[1]
നിറംBlue-white
CutEmerald
രൂപംകൊണ്ട രാജ്യംഇന്ത്യ ഇന്ത്യ
ഖനനം ചെയ്ത സ്ഥലംകൊല്ലൂർ ഖനി
കണ്ടെത്തിയത്15th century
Cut byHarry Winston
യഥാർഥ ഉടമസ്ഥൻത്രയംബകേശ്വർ ശിവ ക്ഷേത്രം
നിലവിലെ ഉടമസ്ഥാവകാശംഎഡ്‌വേർഡ് ജെ ഹാൻഡ്
കണക്കാക്കുന്ന മൂല്യം$3.04 million (inflation adjusted 1970 value)

അവലംബങ്ങൾ തിരുത്തുക

  1. Sucher, Scott (2006). "Nassak". museumdiamonds.com. Archived from the original on 1 December 2008. Retrieved 15 November 2008. The dimension estimate was derived from GemCad modelling.
"https://ml.wikipedia.org/w/index.php?title=നസ്സാക്ക്_വജ്രം&oldid=3813990" എന്ന താളിൽനിന്ന് ശേഖരിച്ചത്