2016 ലെ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം നേടിയ ഹിന്ദി നോവലിസ്റ്റാണ്നസീറ ശാമ. പാരിജാത് (നോവൽ)എന്ന നോവലിനായിരുന്നു പുരസ്കാരം.[1]

നസീറ ശാമ
ദേശീയതഇന്ത്യൻ
തൊഴിൽഹിന്ദി സാഹിത്യകാരി
അറിയപ്പെടുന്ന കൃതി
പാരിജാത് (നോവൽ)

കൃതികൾ തിരുത്തുക

  • പാരിജാത് (നോവൽ)

പുരസ്കാരങ്ങൾ തിരുത്തുക

  • കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം 2016

അവലംബം തിരുത്തുക

  1. "ആർക്കൈവ് പകർപ്പ്" (PDF). Archived from the original (PDF) on 2017-09-08. Retrieved 2017-04-20.
"https://ml.wikipedia.org/w/index.php?title=നസീറ_ശാമ&oldid=3654817" എന്ന താളിൽനിന്ന് ശേഖരിച്ചത്