ഒരു തുർക്കി സൂഫി ആത്മീയ നേതാവായിരുന്നു നസിം അൽ ഹക്കാനി. താലിബാനും അൽ ഖാഇദ യ്ക്കും എതിരെ അമേരിക്കയും ബ്രിട്ടനും നടത്തിയ അക്രമങ്ങളെ അദ്ദേഹം ന്യായീകരിച്ചത് വിവാദമായിരുന്നു. ഏകാധിപതികൾക്കും ദുഷ്ടന്മാർക്കുമെതിരെ യുദ്ധം നടത്തുന്ന ബുഷും ബ്ലെയറും ഇസ്ലാമിന്റെ രക്ഷകരാണ് എന്നാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്. [1]

Nazim Al-Haqqani
Sayyid Nazim Adil.jpg
നസിം അൽ ഹക്കാനി
ജനനം
Mehmet Nazım Adil

(1922-04-21)21 ഏപ്രിൽ 1922
മരണം7 മേയ് 2014(2014-05-07)(പ്രായം 92)
Lefkosa, Turkish-Cyprus
തൊഴിൽLeader of the Naqshbandi Sufi Order
വെബ്സൈറ്റ്www.Saltanat.org



അവലംബംതിരുത്തുക




"https://ml.wikipedia.org/w/index.php?title=നസിം_അൽ_ഹക്കാനി&oldid=3413617" എന്ന താളിൽനിന്ന് ശേഖരിച്ചത്