നവീൻ പട്‌നായിക്

(നവീൻ പട്നായിക് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഒഡീഷ മുഖ്യമന്ത്രിയാണ് നവീൻ പട്‌നായിക് (ജനനം : 16ഒക്ടോബർ 1946) ബിജു ജനതാ ദൾ എന്ന രാഷ്ട്രീയ പാർട്ടിയുടെ സ്ഥാപകനായ അദ്ദേഹം ഒരു എഴുത്തുകരൻ കൂടിയാണ്. മൂന്ന് പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഒഡീഷ മുൻ മുഖ്യമന്ത്രി ബിജു പട്നായികിന്റെ മകനായ അദ്ദേഹം ഹിന്ജിലി മണ്ഡലത്തെ പ്രതിനിധീകരിച്ചാണ് ഒഡീഷ നിയമസഭ അംഗം ആയത്.[2] മൂന്ന് പ്രാവശ്യം ലോക്സഭ അംഗമായ അദ്ദേഹം 2000'ലാണ് ഒഡീഷ നിയമസഭയിൽ ആദ്യമായി അംഗമാകുന്നത്. പിന്നീട് 2004'ലും 2009'ലും ഹിന്ജിലി മണ്ഡലത്തിൽ നിന്ന് തുടർച്ചയായി വിജയിച്ചു.

നവീൻ പട്‌നായിക്
Naveen Patnaik.jpg
വ്യക്തിഗത വിവരണം
ജനനം (1946-10-16) 16 ഒക്ടോബർ 1946  (75 വയസ്സ്)

തിരഞ്ഞെടുപ്പുകൾതിരുത്തുക

  • 2014-ലെ തിരഞ്ഞെടുപ്പിൽ ലോകസഭയിലേക്കും നിയമസഭയിലേക്കും ഓരോ മണ്ഡലങ്ങളിൽ നിന്ന് മൽസരിക്കുകയും വിജയിക്കുകയും ചെയ്തു. ലോകസഭയിലെ സീറ്റ് രാജി വെച്ച് ഒഡീസ മുഖ്യമന്ത്രിയായി.

അവലംബങ്ങൾതിരുത്തുക

  1. "Naveen Patnaik wins from Hinjili in Orissawork=India Today". 2009. ശേഖരിച്ചത് 30 December 2012.
  2. http://www.naveenpatnaik.com/cm-profile.php

പുറം കണ്ണികൾതിരുത്തുക

Persondata
NAME Patnaik, Naveen
ALTERNATIVE NAMES
SHORT DESCRIPTION Indian politician
DATE OF BIRTH October 16, 1946
PLACE OF BIRTH Cuttack, Odisha, India
DATE OF DEATH
PLACE OF DEATH
"https://ml.wikipedia.org/w/index.php?title=നവീൻ_പട്‌നായിക്&oldid=3114923" എന്ന താളിൽനിന്ന് ശേഖരിച്ചത്