നവയുഗം വാരിക
നവയുഗം ദ്വൈവാരിക സിപിഐയുടെ താത്വിക രാഷ്‌ട്രീയ പ്രചരണത്തിനുള്ള പ്രസിദ്ധീകരണമാണ്. 1950 ജനുവരി 7 നാണ് നവയുഗം വാരിക പ്രസിദ്ധീകരിച്ച് തുടങ്ങിയത്. കെ. ദാമോദരൻ ആയിരുന്നു ആദ്യ പത്രാധിപൻ.[1]
അവലംബം
തിരുത്തുക- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2021-10-03. Retrieved 2021-10-03.