നളിനി അമ്പാടി
ഇന്ത്യക്കാരിയായ ഒരു സാമൂഹ്യമനഃശാസ്ത്രജ്ഞയും വാക്കുകൾ കൊണ്ടല്ലാത്തവിവരവിനിമയരംഗത്തെ വിദഗ്ദ്ധയും ആയിരുന്നു നളിനി അമ്പാടി (Nalini Ambady) (മാർച്ച് 20, 1959 – ഒക്ടോബർ 28, 2013).[1] സ്റ്റാൻഫോഡ് സർവ്വകലാശാലയിലെ മനഃശാസ്ത്രവിഭാഗത്തിലെ പ്രൊഫസർ ആയിരുന്നു നളിനി.
നളിനി അമ്പാടി | |
---|---|
ജനനം | |
മരണം | ഒക്ടോബർ 28, 2013 | (പ്രായം 54)
കലാലയം | Harvard University College of William and Mary |
അറിയപ്പെടുന്നത് | thin slice judgments |
പുരസ്കാരങ്ങൾ | AAAS Prize for Behavioral Science Research |
ശാസ്ത്രീയ ജീവിതം | |
പ്രവർത്തനതലം | Psychology |
സ്ഥാപനങ്ങൾ | Stanford University Tufts University Harvard University |
ഡോക്ടർ ബിരുദ ഉപദേശകൻ | Robert Rosenthal |
അവാർഡുകളും പുരസ്കാരങ്ങളും
തിരുത്തുകDr. Ambady was a fellow of the American Association for the Advancement of Science, the American Psychological Association, and the Association for Psychological Science. She won the AAAS Prize for Behavioral Science Research in 1993.[2] She also received the Presidential Early Career Award for Scientists and Engineers from President Bill Clinton.[3]
പുസ്തകങ്ങൾ
തിരുത്തുക- R. B. Adams,M.kotag Jr., N. Ambady, K. Nakayama. and S. Shimojo. (2010). Social Vision, Oxford University Press.
- N. Ambady & J. Skowronski (Eds.) (2008). First Impressions, Guilford.
- M. Weisbuch & N. Ambady. Shared Minds in Motion: Dynamic Nonverbal Behavior and Social Influence. Psychology Press: Taylor & Francis.
കുറിപ്പുകളും അവലംബങ്ങളും
തിരുത്തുക- ↑ Gladwell, Malcolm. Blink. Back Bay Books. pp. 12, 43. ISBN 0-316-17232-4.
- ↑ "History & Archives: AAAS Prize for Behavioral Science Research". Archived from the original on 2020-08-01. Retrieved 2019-03-28.
- ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;Fox
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
ഇവയും കാണുക
തിരുത്തുകപുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- Homepage on Stanford University website Archived 2012-01-31 at the Wayback Machine.
- Professional Profile
- Lab Webpage
- Help Nalini Bone Marrow Site Archived 2018-04-10 at the Wayback Machine.
- SPARQ website