നല്ലപാഠം
ഈ ലേഖനം പ്രതിപാദ്യവിഷയത്തെക്കുറിച്ച് പ്രാഥമികവിവരങ്ങൾ പോലും നൽകാത്ത ഒറ്റവരിലേഖനമായി 2013 നവംബർ മുതൽ തുടരുന്നു.
കൂടുതൽ വിവരങ്ങൾ ചേർത്ത് ഈ ലേഖനത്തെ വികസിപ്പിക്കാൻ സഹകരിക്കുക. |
മലയാള മനോരമയുടെ നേതൃത്വത്തിൽ കേരളത്തിലെ വിദ്യാലയങ്ങളിൽ നടക്കുന്ന സാമൂഹികപ്രവർത്തനങ്ങളെ വിലയിരുത്തി പുരസ്കാരം നൽകുന്ന പദ്ധതിയാണ് നല്ലപാഠം. മാതൃകാപ്രവർത്തനങ്ങളെ ഒരു കുട കീഴിൽ ഒന്നിപ്പിക്കുകയും അവയെ സമൂഹത്തിനുമുമ്പിൽ എത്തിയ്ക്കാനും ഈ പദ്ധതി ശ്രമിക്കുന്നു.