നരാഗൻസെറ്റ് ജനങ്ങൾ
ഐക്യനാടുകളിലെ റോഡ് ഐലൻറിൽ അധിവസിക്കുന്ന അൽഗോങ്കിയൻ തദ്ദേശീയ അമേരിക്കൻ ഇന്ത്യൻ വർഗ്ഗമാണ് നരാഗൻസെറ്റ് എന്നറിയപ്പെടുന്നത്. കാലങ്ങളായി ഇവർക്ക് സ്വന്തമായി ഭൂമിയില്ലായിരുന്നു. 1983 ൽ ഫെഡറൽ അംഗീകാരം ലഭിച്ച ശേഷം ഇവർ ഔദ്യോഗികമായി നാരാഗൻസെറ്റ് ഇന്ത്യൻ ട്രൈബ് ആഫ് റോഡി ഐലൻറ് എന്നറിയപ്പെടുന്നു.
Total population | |
---|---|
2400 | |
Regions with significant populations | |
United States (Rhode Island) | |
Languages | |
Formerly Narragansett, now English | |
Religion | |
Traditional tribal religion, Christianity | |
ബന്ധപ്പെട്ട വംശീയ ഗണങ്ങൾ | |
Nipmuc, Niantic, Pawtuxet, Pequot, Shawomet[1] |