നരസിമുക്ക്
പാലക്കാട് ജില്ലയിലെ അട്ടപ്പാടിയിലെ ഒരു വിനോദ സഞ്ചാരകേന്ദ്രമാണ് നരസിമുക്ക്.മണ്ണാർക്കാട് നിന്നും 37 കിലോമീറ്റർ ദൂരമാണ് ഉള്ളത്. അട്ടപ്പാടി ചുരം അവസാനിക്കുന്ന മുക്കാലി ജംഗ്ഷനിൽ നിന്നും താവളം വഴി 16 കിലോമീറ്റർ സഞ്ചരിച്ചാൽ നരസിമുക്കിലെത്താം.താവളത്ത് നിന്നും 7.3 കിലോമീറ്റർ പട്ടിമാളം വഴി സഞ്ചരിച്ചാൽ ഇവിടെയെത്താം. 360 ഡിഗ്രി വ്യൂ പോയിന്റായ ഇവിടം അട്ടപ്പാടിയിലെ മനോഹരമായ കാഴ്ച സമ്മാനിക്കുന്ന ആകർഷണ കേന്ദ്രമാണ്.[1]
അവലംബം
തിരുത്തുക- ↑ "നരസിമുക്ക്; അട്ടപ്പാടിയിലെ സുന്ദരി • Suprabhaatham". Retrieved 2021-01-05.