മനുഷ്യ ശരീരത്തിലെ രോമങ്ങളുടെ നിറം വെള്ളയായി മാറുന്നതിനെയാണ് നര എന്നതുകൊണ്ട് വിവക്ഷിക്കുന്നത്. സാധാരണയായി പ്രായം കൂടുന്നതിനനുസരിച്ചാണ് രോമങ്ങൾ നരച്ചു തുടങ്ങുക. എന്നാൽ ചെറു പ്രായത്തിലും നര കാണാറുണ്ട്. നരയുടെ പിന്നിലെ ശാസ്ത്രം താഴെപ്പറയുന്നു.

Wiktionary
Wiktionary
നര എന്ന വാക്കിനർത്ഥം മലയാളം വിക്കി നിഘണ്ടുവിൽ കാണുക

അവലംബം തിരുത്തുക

"https://ml.wikipedia.org/w/index.php?title=നര&oldid=3378486" എന്ന താളിൽനിന്ന് ശേഖരിച്ചത്