നയ്യെർ മസൂദ്

ഇന്ത്യന്‍ എഴുത്തുകാരന്‍

ഉറുദു കഥാകാരനാണ് നയ്യെർ മസൂദ്.

ജീവിതരേഖ തിരുത്തുക

1936ൽ ജനിച്ചു. ലക്നൗ സർവകലാശാലയിലെ അധ്യാപകനായി വിരമിച്ചു.

കൃതികൾ തിരുത്തുക

  • ദ ഓക്കൽട്ട്

പുരസ്കാരങ്ങൾ തിരുത്തുക

  • കേന്ദ്ര സാഹിത്യ അക്കാദമിയുടെ ഉറുദു ഭാഷാസമ്മാൻ (2001)
  • സരസ്വതി സമ്മാൻ (2007)

ഉറുദു കഥകളുടെ വാർഷികത്തിന് 1997ൽ ബെയ്ജിങ്ങിന്റെ പുരസ്കാരം ലഭിച്ചിരുന്നു.

അവലംബം തിരുത്തുക

പുറം കണ്ണികൾ തിരുത്തുക

പെൻഗ്വിൻ ബുക്ക്‌സ്

Persondata
NAME Naiyer Masud
ALTERNATIVE NAMES
SHORT DESCRIPTION Indian writer
DATE OF BIRTH
PLACE OF BIRTH
DATE OF DEATH
PLACE OF DEATH
"https://ml.wikipedia.org/w/index.php?title=നയ്യെർ_മസൂദ്&oldid=3787356" എന്ന താളിൽനിന്ന് ശേഖരിച്ചത്