നയി താലീം
ഉൽപ്പാദനകരമായ ഏതെങ്കിലും തൊഴിലുമായി ബന്ധപ്പെടുത്തി വേണം വിദ്യാഭ്യാസം നൽകാൻ എന്നു ഗാന്ധിജി നിർദേശിച്ചു. എട്ട് മുതൽ പതിനാലുവയസ്സുവരെയുളള കുട്ടികൾക്ക് സൗജന്യവും നിർബന്ധിതവുമായ വിദ്യാഭ്യാസം നൽകണമെന്നും അത് മാതൃഭാഷയിലായിരിക്കണമെന്നും അദ്ദേഹം പറഞ്ഞു.ഗാന്ധിജി ഈ വിദ്യാഭ്യാസം നയി താലീം എന്നറിയപ്പെടുന്നു([2](Hindi: नई तालीम, Urdu: نئی تعلیم)ഈ വാക്ക് വിവർത്തനം ചെയ്താൽ 'എല്ലാവർക്കും അടിസ്ഥാന വിദ്യാഭ്യാസം'എന്നാണ്[3].ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ 1937-ലെ വാർദ്ധാ സമ്മേളനം ഇൗ പദ്ധതിയെക്കുറിച്ച് പഠിക്കാനായി ഡോ.സാക്കീർ ഹുസൈന്റെ നേതൃത്ത്യത്തിൽ ഒരു കമ്മറ്റിയെ നിയമ്മിച്ചു.
The principal idea is to impart the whole education of the body, mind and soul through the handicraft that is taught to the children.
അവലംബം
തിരുത്തുക- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2015-09-23. Retrieved 2016-05-14.
- ↑ Richards, Glynn (1996), A Source-Book on Modern Hinduism, Routledge
- ↑ Basic Education (Nai Talim)