നയന്റി മൈൽ ബീച്ച് മറൈൻ ദേശീയോദ്യാനം
ഓസ്ട്രേലിയയിലെ കിഴക്കൻ വിക്റ്റോറിയയിലെ ഗിപ്പ്സ്ലാന്റ് തീരപ്രദേശത്തിൽ നിന്നും അകലെയായി സ്ഥിതിചെയ്യുന്ന സംരക്ഷിതമായ തീരദേശദേശീയോദ്യാനമാണ് നയന്റി മൈൽ ബീച്ച് മറൈൻ ദേശീയോദ്യാനം.[2][3] 2002 നവംബർ 16 ൽ വിജ്ഞാപനം ചെയ്യപ്പെട്ട 2,750 ഹെക്റ്റർ പ്രദേശത്തായി വ്യാപിച്ചു കിടക്കുന്ന ഈ തീരദേശപാർക്ക് സെയിലിൽ നിന്നും തെക്കായി 30 കിലോമീറ്റർ അകലെയായി സ്ഥിതിചെയ്യുന്നു. ഗിപ്പ്സ്ലാന്റ് ലേക്ക്സ് കോസ്റ്റൽ പാർക്കിനു സമീപത്തായാണിത്.
നയന്റി മൈൽ ബീച്ച് മറൈൻ ദേശീയോദ്യാനം Victoria | |
---|---|
ഐ.യു.സി.എൻ. ഗണം II (ദേശീയോദ്യാനം) | |
Nearest town or city | Sale |
നിർദ്ദേശാങ്കം | 38°25′S 147°11′E / 38.417°S 147.183°E |
സ്ഥാപിതം | 16 നവംബർ 2002[1] |
വിസ്തീർണ്ണം | 27.5 km2 (10.6 sq mi)[1] |
Managing authorities | Parks Victoria |
Website | നയന്റി മൈൽ ബീച്ച് മറൈൻ ദേശീയോദ്യാനം |
See also | Protected areas of Victoria |
അവലംബം
തിരുത്തുക- ↑ 1.0 1.1 Ninety Mile Beach Marine National Park management plan (PDF) (PDF). Melbourne: Government of Victoria. July 2006. pp. 1, 5. ISBN 0-7311-8354-1. Archived from the original (PDF) on 2018-05-13. Retrieved 27 August 2014.
{{cite book}}
:|work=
ignored (help) - ↑ "Ninety Mile Beach Marine National Park". Parks Victoria. Government of Victoria. 2010. Archived from the original on 2012-12-31. Retrieved 4 February 2012.
- ↑ "Ninety Mile Beach Marine National Park visitor guide" (PDF). Parks Victoria (PDF). Government of Victoria. November 2011. Archived from the original (PDF) on 2016-03-04. Retrieved 4 February 2012.