നന്നുകന്നതല്ലി
ത്യാഗരാജസ്വാമികൾ സിന്ധുകന്നഡ രാഗത്തിൽ ചിട്ടപ്പെടുത്തിയ ഒരു കൃതിയാണ് നന്നുകന്നതല്ലി.
വരികൾ
തിരുത്തുകപല്ലവി
തിരുത്തുകനന്നുകന്നതല്ലി നാ ഭാഗ്യമാ
നാരായണി ധർമ്മാംബികേ
അനുപല്ലവി
തിരുത്തുകകനകാംഗി രമാപതി സോദരി
കരുണിഞ്ചവേ കാർത്യായനി
ചരണം
തിരുത്തുകകാവുകാവുമനിനേ മൊരബെട്ടഗാ
കമലലോചനി കരഗുചുണ്ഡഗാ
നീവുബ്രോവകുന്ന എവരുബ്രോതുരു
സദാവരമൊസഗേ ത്യാഗരാജനുതേ
അർത്ഥം
തിരുത്തുകഓ അമ്മേ, ധർമ്മാംബികേ! നാരായണി! നിങ്ങൾ എന്റെ ഭാഗ്യമല്ലേ? നിങ്ങൾ സ്വർണ്ണം പോലെ തിളങ്ങുന്നു. മഹാവിഷ്ണുവിന്റെ സഹോദരി, എന്നെ സംരക്ഷിക്കൂ. ഓ കാർത്ത്യായനി. താമരക്കണ്ണോടുകൂടിയവളേ, സംരക്ഷണത്തിനായി ഞാൻ എല്ലായ്‌പ്പോഴും നിങ്ങളോട് അഭ്യർത്ഥിക്കുമ്പോൾ, എന്തുകൊണ്ടാണ് നിങ്ങൾ എന്നോട് കരുണ കാണിക്കാത്തത്? നിങ്ങൾ എന്നെ ഉപേക്ഷിച്ചാൽ ആരാണ് എന്നെ സംരക്ഷിക്കുക? ദയവായി എന്നെ പരിരക്ഷിക്കുകയും എനിക്ക് അനുഗ്രഹം നൽകുകയും ചെയ്യുക.[1]
അവലംബം
തിരുത്തുക- ↑ http://www.shivkumar.org/music/Nannukannathalli.pdf.
{{cite book}}
: External link in
(help)|title=