നന്തനാർ സാഹിത്യ പുരസ്കാരം

അങ്ങാടിപ്പുറം കേന്ദ്രമായി പ്രവർത്തിക്കുന്ന വളളുവനാടൻ സാംസ്കാരിക വേദിയാണ് മലയാളത്തിൻറെ സുവർണ്ണ കഥാകാരനായിട്ടുളള നന്തനാരുടെ നാമത്തിലുളള സാഹിത്യ പുരസ്കാരം സംഘടിപ്പിച്ചിട്ടുളളത്,നന്തനാരുടെ മേഖലകളായിട്ടുളള ചെറു കഥ , നോവൽ , ബാലസാഹിത്യം എന്നീ വിഭാഗങ്ങളിൽ ഇടവിട്ട വർഷങ്ങളിൽ പുതിയ തലമുറയിലെ വളർന്ന് വരുന്ന എഴുത്തുകാർക്ക് പ്രോത്സാഹനമായാണ് നന്തനാർ സാഹിത്യ പുരസ്കാരം നൽകി പോരുന്നത്