നദിൻ വെലാസ്ക്വെസ്
അമേരിക്കന്‍ ചലചിത്ര നടന്‍
നദിൻ ഇ. വെലാസ്ക്വെസ് (ജനനം : 1978 നവംബർ 20) ഒരു അമേരിക്കൻ അഭിനേത്രിയും മോഡലുമാണ്. മൈ നെയിം ഈസ് ഏൾ എന്ന പരമ്പരയിലെ കാതലീന അരുക്ക, ദ ലീഗ് എന്ന പരമ്പരയിലെ സോഫിയ റക്സിൻ എന്ന കഥാപാത്രങ്ങളിലൂടെയാണ് അവർ പ്രേക്ഷകരുടെയിടയിൽ അറിയപ്പെടുന്നത്. വാർ ആൻറ് ഫ്ലൈറ്റ് പോലെയുള്ള സിനിമകളിൽ അഭിനയിക്കുകയും ടെലിവിഷൻ പരമ്പരയായ മേജർ ക്രൈംസിൻറെ 2,3, 6 സീസണുകളിൽ വേഷം അവതരിപ്പിക്കുകയും ചെയ്തിരുന്നു.
നദിൻ വെലാസ്ക്വെസ് | |
---|---|
ജനനം | Chicago, Illinois, United States | നവംബർ 20, 1978
തൊഴിൽ | Actress, model |
സജീവ കാലം | 2003–present |
ജീവിതപങ്കാളി(കൾ) | Marc Provissiero
(m. 2005; div. 2011) |
ആദ്യകാലജീവിതം
തിരുത്തുകഇല്ലിനോയിയിലെ ചിക്കാഗോയിലാണ് നദിൻ വെലാസ്ക്വെസ് ജനിച്ചത്. അവർ പ്യൂർട്ടോ റിക്കൻ വംശജയാണ്.നോത്രെ ഡാം ഗേൾസ് ഹൈസ്കൂളിൽ നിന്ന്[1] ബിരുദപഠനത്തിനു ശേഷം 2001-ൽ ചിക്കാഗോയിലെ കൊളംബിയ കോളേജിൽനിന്ന് മാർക്കറ്റിംഗിൽ ബാച്ചിലർ ഓഫ് ആർട്സിൽ ബിരുദം കരസ്ഥമാക്കി.[2]
സ്വകാര്യജീവിതം
തിരുത്തുകവെലാസ്ക്വെസ് 2005 ൽ ഫിലാഡൽഫിയയിൽവച്ച് ടാലൻറ് ഏജൻറായ മാർക്ക് പ്രോവിസ്സിയെറോയെ വിവാഹം ചെയ്തു.[3] 2011-ൽ അവർ വിവാഹമോചിതരായി.[4]
കലാരംഗം
തിരുത്തുകസിനിമ
തിരുത്തുകവർഷം | പേര് | വേഷം | കുറിപ്പുകൾ |
---|---|---|---|
2003 | ബൈക്കർ ബോയ്സ് | അലിസൺ | |
2004 | ബ്ലാസ്റ്റ് | ലൂണ | |
2005 | സ്വേനോ | ക്ലോഡിയ | |
2005 | ഹൌസ് ഓഫ് ദ ഡെഡ് 2 | പ്രൈവറ്റ് മരിയ റോഡ്രിഗ്വെസ് | |
2007 | വാർ | മരിയ | |
2009 | എ ഡേ ഇൻ ദ ലൈഫ് | സ്പെഷ്യൽ ഏജൻറ് നടാഷ | |
2009 | ഓൾസ് ഫെയർ ഇൻ ലവ് | മത്തിൽഡ | |
2010 | PSA: ആൻ ഇമ്പോർട്ടൻറ് മെസേജ് ഫ്രം വിമൻ എവരിവെയർ | സ്ത്രീ | ഹ്രസ്വ ചിത്രം |
2010 | ബൈറൺ | ജെസ്സിക്ക | ഹ്രസ്വ ചിത്രം |
2012 | ഗ്വിറ്റാർ ഫേസ് | അന ലൂസിയ | ഹ്രസ്വ ചിത്രം |
2012 | ഫ്ലൈറ്റ് | കാറ്റെറീന മാർക്വെസ് | |
2013 | സ്നിച്ച് | അനലിസ | |
2015 | വിതിന് (Crawlspace) | മെലാനി അലക്സാണ്ടർ | Direct to DVD |
2015 | ക്ലാരിറ്റി | കാർമൻ | |
2016 | റൈഡ് എലോംഗ് 2 | ടാഷ | |
2016 | ദ ബൌൺസ് ബാക്ക് | ക്രിസ്റ്റിൻ പെറാൾട്ട | |
TBA | ആസ്ടെക് വാരിയർ | ലിസ |
ടെലിവിഷൻ
തിരുത്തുകവർഷം | പേര് | വേഷം | കുറിപ്പുകൾ |
---|---|---|---|
2003 | The Bold and the Beautiful | Anna | |
2004 | The Last Ride | JJ Cruz | Television film |
2004 | Entourage | Janeen | Episode: "New York" |
2005 | Hollywood Vice | Marla Flynt | Television film |
2005 | Las Vegas | Myra Gonzalez | Episode: "Mothwoman" |
2005–2009 | My Name Is Earl | Catalina Aruca | 96 episodes |
2007 | Kings of South Beach | Olivia Palacios | Television film |
2008 | Husband for Hire | Lola | Television film |
2009 | CSI: NY | Marcia Vasquez | Episode: "Dead Reckoning" |
2009 | Gary Unmarried | Sophia | Episode: "Gary and Allison's Friend" |
2009–2015 | The League | Sofia | 26 episodes |
2010 | Scrubs | Nicole | Episode: "Our True Lies" |
2010 | CSI: Miami | Sarah Walker | Episode: "Sudden Death" |
2010 | Hawaii Five-0 | Linda Leon | Episode: "Ko'olauloa" |
2011 | Charlie's Angels | Gloria Martinez | Episode: "Angel with a Broken Wing" |
2011–2012 | Hart of Dixie | Didi Ruano | 6 episodes |
2013 | Raising Hope | Valentina | Episode: "Making the Band" |
2013 | Arrested Development | Rosalita | Episode: "It Gets Better" |
2013-2014 | Real Husbands of Hollywood | Herself | 5 episodes |
2013–2015, 2017 | Major Crimes | D.D.A. Emma Rios | 18 episodes |
2014 | Killer Women | Martina Alvarez | Episode: "La Sicaria" |
2015 | Win, Lose or Love | Nancy Gander | Television film |
2015 | Love Is a Four-Letter Word | Rebecca | Television film |
2016 | Z Nation | Camilla | Episode: "Doc's Angels" |
2017 | SIx | Jackie Ortiz |
അവലംബം
തിരുത്തുക- ↑ Nadine Velazquez, Actress (profile) – Cook County (IL) Clerk's Office. Archived February 10, 2012, at the Wayback Machine.
- ↑ Vaccino, Steven. "Celebrity College Flashback: Nadine Velazquez," U.S. News & World Report, September 26, 2008.
- ↑ Lina Das (August 30, 2008). "Earl's girl: Nadine Velazquez". Daily Mail. Retrieved June 18, 2012.
{{cite news}}
: Italic or bold markup not allowed in:|publisher=
(help) - ↑ Nadine Velazquez (December 29, 2013). "Nadine Velazquez's blog: Goodbye 2013". Nadine Velazquez. Retrieved January 7, 2013.
{{cite news}}
: Italic or bold markup not allowed in:|publisher=
(help)