നട്ടി പുട്ടി ഗുഹ
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. (2024 ജൂൺ) ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
അമേരിക്കയിലെ യൂട്ടാ കൗണ്ടിയിലെ യൂട്ടാ തടാകത്തിന് പടിഞ്ഞാറ് സ്ഥിതി ചെയ്യുന്ന ഒരു ഹൈഡ്രോതെർമൽ ഗുഹയാണ് നട്ടി പുട്ടി ഗുഹ. വളരെ ഇടുങ്ങിയ പാതകൾക്ക് പേര് കേട്ട ഈ ഗുഹ അമേച്വർ, പ്രൊഫഷണൽ ഗുഹാ പര്യവേക്ഷക്കിടയിൽ ജനപ്രിയമായിരുന്നു. 2009-ൽ നടന്ന അപകടത്തെ തുടർന്ന് പൊതുജന സുരക്ഷാ മൂലം ഇവിടേക്കുള്ള പ്രവേശനം നിർത്തി.
Nutty Putty Cave | |
---|---|
Coordinates | 40°05′51″N 112°02′13″W / 40.09750°N 112.03694°W |
Discovery | 1960 (by Dale Green) |
Geology | Chert |
Entrances | 1 |
Difficulty | Slippery |
Hazards | Slippery and Tight |
Access | Closed (since 2009) |