ഞാറ്റുപാട്ട്‌

(നടിച്ചിപ്പാട്ട് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഈ ലേഖനത്തിനു മിഴിവേകാൻ ചിത്രങ്ങൾ ചേർക്കുന്നത് നന്നായിരിക്കും. താങ്കളുടെ കൈവശം സ്വതന്ത്ര ചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് വിക്കിപീഡിയയിലേക്ക് അപ്‌ലോഡ് ചെയ്യുകയും ലേഖനത്തിൽ ചേർക്കുകയും ചെയ്യുക.

ഞാറ്‌ പറിച്ചു നടുന്ന സ്ത്രീകൾ നടീലിന്റെ താളത്തിനൊത്ത് പാടുന്ന നാടൻ പാട്ടാണ് ഞാറ്റുപാട്ട്[1] അഥവാ നാട്ടിപ്പാട്ട്[2]. ആയാസരഹിതമായി പണി ചെയ്യാനും ഉത്സാഹത്തിനും മാനസികോല്ലാസത്തിനും ഇത്‌ ഉപകരിക്കുന്നു. മിക്കപ്പോഴും വീര്യവും സമ്പൽസമൃദ്ധിയുമായിരിക്കും പാട്ടുകളിലെ പ്രധാന ആശയങ്ങൾ. തലമുറ തലമുറകളായി ഒരു നാവിൽ നിന്ന് മറ്റൊന്നിലേക്ക്‌ വാമൊഴിയായി പകർന്ന് പോകുന്ന ഈ നാടൻ പാട്ടുകൾ കേരള സംസ്കൃതിയുടെ ഭാഗമാണ്‌.

ഞാറു നടൽ

അവലംബം തിരുത്തുക

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2016-03-05. Retrieved 2011-06-21.
  2. http://muzhakkunnu.entegramam.gov.in/content/%E0%B4%B8%E0%B4%BE%E0%B4%82%E0%B4%B8%E0%B5%8D%E0%B4%95%E0%B4%BE%E0%B4%B0%E0%B4%BF%E0%B4%95-%E0%B4%AA%E0%B4%BE%E0%B4%B0%E0%B4%AE%E0%B5%8D%E0%B4%AA%E0%B4%B0%E0%B5%8D%E0%B4%AF%E0%B4%82[പ്രവർത്തിക്കാത്ത കണ്ണി]
"https://ml.wikipedia.org/w/index.php?title=ഞാറ്റുപാട്ട്‌&oldid=3632606" എന്ന താളിൽനിന്ന് ശേഖരിച്ചത്