ദക്ഷിണേന്ത്യയിലെ ആദ്യത്തെ നിശ്ശബ്ദചിത്രമായ'കീചകവധ'ത്തിന്റെ നിർമ്മാതാവാണ് ആർ.നടരാജ മുതലിയാർ 1916- ൽ ചലചിത്രനിർമ്മാണത്തിനു ഒരു സ്റ്റുഡിയോയ്ക്കും വിതരണത്തിനായി ഒരു കമ്പനിയ്ക്കും അദ്ദേഹം രൂപം കൊടുക്കുകയും ചെയ്തു. ഇന്ത്യാ ഫിലിം കമ്പനി എന്ന പേരിലാണ് അത് അറിയപ്പെട്ടത്.[1][2]

അവലംബം തിരുത്തുക

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2003-07-01. Retrieved 2012-07-11.
  2. http://www.frontlineonnet.com/stories/20120727291408100.htm
"https://ml.wikipedia.org/w/index.php?title=നടരാജ_മുതലിയാർ&oldid=3654783" എന്ന താളിൽനിന്ന് ശേഖരിച്ചത്